News1 year ago
11 വിമാനങ്ങള്‍ തയ്യാര്‍ ; 2200 വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേയ്ക്ക് എത്തിക്കും
ന്യൂഡല്‍ഹി;യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിയ്ക്കല്‍ ദൗത്യത്തില്‍ ഇന്ന് 11 വിമാനങ്ങള്‍ പങ്കുചേരും.അതിര്‍ത്തി രാജ്യങ്ങളിലേക്ക് എത്തിയ 2200 വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ലക്ഷ്യം. വ്യോമയാന മന്ത്രാലയമാണ് ദൗത്യത്തിന് ചുക്കാന്പിടിയ്ക്കുന്നത്.വെള്ളിയാഴ്ച രാത്രിയും ഇന്നലെയുമായി 15 വിമാനങ്ങളില്‍ 3000 പേര് മടങ്ങിയെത്തിയെന്നും...