Connect with us

Latest news

സ്വർണ വില ഉയരുന്നു: റെക്കോർഡിലേക്ക്

Published

on

തിരുവനതപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.ഇന്നലെ ഒരു പവൻ സ്വർണത്തിന് 52,720 രൂപയും ഇന്ന് ഗ്രാമിന് 60 രൂപ വർധിച്ച് 53200 രൂപയാണ് വിപണി വില.

ഗ്രാമിന് 6650 മാണ് ഇന്ന് നൽകേണ്ട വില. എന്നാൽ ഇന്നലെ അഡ്വാൻസ് ബുക്കിംഗ് സൗകര്യത്തിലൂടെ  ബുക്ക് ചെയ്യ്തവർക്ക് കുറഞ്ഞ വിലയിൽ തന്നെ സ്വർണം ലഭിക്കും എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്.

ജൂൺ മാസം തുടക്കം മുതൽ സ്വർണവിലയിൽ വലിയ കുതിപ്പ് ഉണ്ടായിരുന്നു. പവന് 54000 രൂപവരെ എത്തിയിരുന്നു.

ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

നാട്ടിൽ വീണ്ടും കടുവയിറങ്ങി ; മൂന്നു പശുക്കളെ കൊന്നു

Published

on

By

വയനാട് ; ജനങ്ങളെ ഭീതിയിലാഴ്‌ത്തി വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ ഒറ്റരാത്രികൊണ്ട് മൂന്ന് പശുക്കളാണ് വയനാട്ടിലെ കേണിച്ചിറയില്‍ കടുവയുടെ ആക്രമണത്തില്‍ ചത്തത്.കേണിച്ചിറയില്‍ രണ്ട് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ കൊന്നത്.

ഇന്നലെ രാത്രിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. തൊട്ടടുത്ത വീടുകളിലെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. പൂർണ ഗർഭിണിയായ ഒരു പശുവും കടുവയുടെ ആക്രമണത്തില്‍ ചത്തു. തോല്‍പ്പെട്ടി-17 എന്ന പേരില്‍ വനംവകുപ്പ് അടയാളപ്പെടുത്തിയ കടുവയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയ്‌ക്ക് ഏകദേശം 10 വയസ് പ്രായമുണ്ട്.

അതേസമയം കടുവയുടെ ആക്രമണം രൂക്ഷമായിട്ടും മതിയായ ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്തുവന്നു. സ്ഥിരം ഡിഎഫ്‌ഒയില്ലാത്തതും റെയിഞ്ചറോ ഡെപ്യൂട്ടി റെയിഞ്ചറോ ഇല്ലാത്തതും പ്രതിസന്ധിയാണെന്ന് നാട്ടുകാർ പറയുന്നു. നിലവില്‍ രണ്ട് കൂടുകള്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും എത്രയും പെട്ടന്ന് മയക്കുവെടിവച്ച്‌ കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മീഡയനിൽ ഇടിച്ച്,നിയന്ത്രണം തെറ്റിയ ബൈക്ക് എതിരെ എത്തിയ കാറിനടിയിൽപ്പെട്ടു;രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Published

on

By

ഉദയംപേരൂർ;പാതയോരത്തെ മീഡിയനിൽ ഇടിച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ്,എതിരെ വരികയായിരുന്ന കാറിനടിയിൽപ്പെട്ടു.യാത്രക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം.

പത്താംമൈലിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.ഉദയംപേരൂർ 18-ാം വാർഡ് അരയവെളി വീട്ടിൽ വിജയന്റെ മകൻ ഇന്ദുചൂഡൻ (20), കൊച്ചുപള്ളി എംഎൽഎ റോഡിന് സമീപം കാട്ടിപുല്ലുകാട്ട് അജേഷിന്റെ മകൻ ആദിത്യൻ (21) എന്നിവരാണ് മരിച്ചത്.

പൂത്തോട്ട ഭാഗത്ത് നിന്നും വന്ന ബൈക്ക് മീഡിയനിൽ ഇടിച്ച്, നിയന്ത്രണം തെറ്റി എതിരെ വന്ന കാറിന്റെ അടിയിൽപ്പെടുകയായിരുന്നു. മീഡിയൻ അവസാനിക്കുന്ന ഭാഗത്താണ് ബൈക്ക് ഇടിച്ചു കയറിയത്. ഇരുവരും തൽക്ഷണം മരിച്ചു.

പൊലീസ് എത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.തൃപ്പൂണിത്തുറ അഗ്‌നിരക്ഷാ സേന എത്തി റോഡ് കഴുകിയ ശേഷമാണ് വാഹനങ്ങൾ കടത്തി വിട്ടത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

15 കാരി പ്രസവിച്ചു, കുഞ്ഞിന്റെ പിതാവ് മുത്തച്ഛൻ, സ്ഥിരീകരിച്ചത് ഡിഎൻ പരിശോധനയിൽ; ശിക്ഷ മരണം വരെ തടവും 4 ലക്ഷം പിഴയും

Published

on

By

തളിപ്പറമ്പ് ;ഏഴുമാസത്തോളം 15 കാരിയായ കൊച്ചുമകളെ ലൈംഗീകമായി ഉപദ്രവിച്ച സംഭവത്തിൽ മുത്തച്ഛന് മരണം വരെ തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു.

നേപ്പാൾ സ്വദേശിയായ 65 കാരനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2023 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് പീഡനം നടന്നത്.തുടർന്ന്, പെൺകുട്ടി പ്രസവിക്കുകയും ചെയ്തു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയും നടത്തിയിരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സിൽവർ ലൈനിന് അനുമതി നൽകണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ

Published

on

By

ന്യൂ ഡൽഹി ; സില്‍വർ ലൈൻ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ‌ വീണ്ടും ആവശ്യപ്പെട്ടു. ബ‌ഡ്‌ജറ്റിനോട് മുന്നോടിയായി കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്. കേരളത്തിന് 24000 കോടിയുടെ പ്രത്യേക സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും മന്ത്രി കെ.എൻ. ബാലഗോപാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

വർദ്ധിച്ചു വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാൻ നിലവിലെ റെയില്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നത് പരിഗണിക്കണം. നിലവിലുള്ള റെയില്‍ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനായുള്ള പദ്ധതികളും വേണം. കൂടുതല്‍ എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യവും യോഗത്തില്‍ മന്ത്രി ഉന്നയിച്ചു.

ഈ വർഷത്തെ കടമെടുപ്പ് പരിധി ജി.ഡി.പിയുടെ മൂന്നരശതമാനമായി ഉയർത്തണം,. കേന്ദ്ര, സംസ്ഥാന നികുതി പങ്കുവയ്ക്കല്‍ അനുപാതം 50-50 ആക്കി ഉയർത്തണം. ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് നല്‍കിയ 6000 കോടിക്ക് തുല്യമായ തുക ഈ വർഷം ഉപാധികള്‍ ഇല്ലാതെ കടമെടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

എയിംസ്, കണ്ണൂർ ഇന്റർനാഷണല്‍ ആയുർവേദ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ ബഡ്‌ജറ്റില്‍ പ്രഖ്യാപിക്കണം. റബറിന്റെ താങ്ങുവില 250 രൂപയായി കേന്ദ്ര സർക്കാർ ഉയർത്തണം എന്നീ ആവശ്യങ്ങളും യോഗത്തില്‍ കേരളം മുന്നോട്ടുവച്ചു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കൈ കഴുകാൻ വെള്ളം കോരി നൽകിയില്ല: മകൻ അമ്മയുടെ കൈ തല്ലിയൊടിച്ചു

Published

on

By

കൊല്ലം: കൈ കഴുകാൻ വെള്ളം കോരി നൽകാത്തതിൻ്റെ പേരിൽ മകൻ അമ്മയുടെ കൈ തല്ലിയൊടിച്ചു. തോട്ടുങ്ങൽ സ്വദേശിനി കുൽസം ബീവിയുടെ ഇടതുകൈയ്യാണ് മകൻ നസറുദ്ദീൻ (45) തല്ലിയോടിച്ചത്.

വൈകിട്ട് 4:30 ഓടെ വീട്ടിലെത്തിയ നസറുദ്ദീൻ ഭക്ഷണം വിളമ്പി തരാൻ ആവശ്യപ്പെടുകയും ഇറച്ചി കറിയിൽ നെയ്യ് കൂടുതലാണെന്ന് പറഞ്ഞ് അമ്മയെ അസഭ്യം പറയുകയും ചെയ്തു.

പിന്നാലെ കട്ടിലിൽ നിന്ന് അമ്മയെ വലിച്ചിഴച്ച് കൊണ്ടുപോയി കിണറ്റിൻകരയിൽ നിന്നും വെള്ളം കോരി നൽകാൻ ആവശ്യപ്പെടുകയും ഇത് അനുസരിക്കാത്തതിനെത്തുടർന്ന് പ്രകോപിതനായ മകൻ വിറകുകൊള്ളി കൊണ്ട് അമ്മയുടെ കൈ തല്ലിയൊടിക്കുകയുമായിരുന്നു.

വീട്ടിലെ വസ്തുക്കളും നശിപ്പിച്ച ഇയാൾക്കെതിരെ കടക്കൽ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം  കേസെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്നക്കാരൻ ആണെന്നും പോലീസ് പറഞ്ഞു

Trending

error: