Connect with us

Latest news

കന്യാകുമാരി പൂനെ എക്സ്പ്രെസ്സിൽ യുവതിക്ക് നേരെ അതിക്രമം:പാൻട്രി ജീവനക്കാരൻ പിടിയിൽ

Published

on

തമിഴ്നാട്: കന്യാകുമാരി പൂനെ എക്സ്പ്രെസ്സിൽ യുവതിയെ കടന്ന് പിടിച്ച് ചുംബിച്ച കേസിൽ ട്രെയിനിലെ പാൻട്രി ജീവനക്കാരൻ പിടിയിൽ.
ജർമ്മൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായി എന്ന് കാട്ടി പോലീസിൽ പരാതി നൽകിയത്.

സംഭവവുമായി ബന്ധപെട്ട് മധ്യ പ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങി (40) നെ കോട്ടയം റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി പൂനെ എക്സ്പ്രസിലായിരുന്നു സംഭവം.

ട്രെയിനിലെ എ.സി കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുബോഴായിരുന്നു 25 കാരിയായ ജർമ്മൻ യുവതിക്ക് ദുരനുഭവം ഉണ്ടായത്. ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ എത്തിയ സമയം എസി കമ്പാർട്ട്മെന്റിൽ എത്തിയ ഇന്ദ്രപാൽ സിങ്ങ് യുവതിയെ കടന്ന് പിടിക്കുകയും ചുംബിക്കുകയുമായിരുന്നു.

തുടർന്ന് യുവതി ബഹളം വക്കുകയും ട്രെയിനിലെ മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ സന്തോഷ് , സീനിയർ സി പി ഒ മധു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ടി ടി ഇയുടെ റിപ്പോർട്ടും യുവതിയുടെ പരാതിയും എഴുതി വാങ്ങിയശേഷം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന് രാത്രി 8 മണിക്ക്

Published

on

By

ബാർബഡോസ് ; ടി 20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്.ആദ്യമായി ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണി മുതലാണ് മത്സരം.

ലോകകപ്പിലെ മറ്റ് മത്സരങ്ങള്‍ക്ക് സമാനമായി ഫൈനലിനും മഴ ഭീഷണിയുണ്ട്. ഇന്ത്യ ഇംഗ്ലണ്ട് സെമി മത്സരത്തിനെയും മഴ കാര്യമായി ബാധിച്ചിരുന്നു. ബാര്‍ബഡോസില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.  ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കാമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം.

പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമായിരുന്നും പ്രവചിക്കുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നടി മീര വിവാഹിതയായി ; വിവാഹം ഗുരുവായൂർ അമ്പലത്തിൽ വച്ച്

Published

on

By

തൃശ്ശൂർ ; താലികെട്ടിന്റേയും സിന്ദൂരം ചാർത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച്‌ വിവാഹമുറപ്പിക്കുകയായിരുന്നു.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെസംവിധായകൻ ലാല്‍ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വർഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

പുതിയ മുഖം, പോത്തൻ വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോള്‍ഡ് 101.3 എഫ്‌എമ്മില്‍ ആർജെയാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

എംഡിഎംഎ കടത്ത് ടൂറിസ്റ്റ് ബസിൽ,പണം മുടക്കുന്നത് ആർഭാട ജീവിതത്തിനും ലഹരിയ്ക്കും;ത24 കാരി ജൂമി പിടയിൽ

Published

on

By

കോഴിക്കോട്; വാടക വീട്ടിൽ നിന്നും രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ കാരിയറായി പ്രവർത്തിച്ചുവന്നിരുന്ന 24 കാരി അറസ്റ്റിൽ.

ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്.ബെംഗളൂരുവിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇക്കഴിഞ്ഞ മേയ് 19 നാണ് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും വീട് പരിശോധിച്ചത്.

പരിശോധനയിൽ വീട്ടിൽനിന്നു രണ്ട് കോടിയിലധികം രൂപ വിലവരുന്ന മാരക മയക്കു മരുന്നുകൾ പിടികൂടി. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

ഓടി രക്ഷപ്പെട്ട രണ്ടു പേരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

ഒന്നാം പ്രതി നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരൂവിൽ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ ഇടുക്കി കുമളിയിൽ നിന്നും പിടികൂടി, റിമാൻഡ് ചെയ്തു.

ഇവരിൽ ഷൈൻ ഷാജിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ബെംഗളൂരുവിൽ നിന്നും ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയർ ആയി പ്രവർത്തിച്ചത് ജുമിയാണെന്ന് മനസിലായി.

ഷൈൻ നിരവധി തവണ ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസുവഴി മയക്കു മരുന്ന് കടത്തിന് ജുമിയെ കാരിയർ ആക്കിയിട്ടുണ്ട്.കേസിലെ രണ്ട് പ്രതികളെ പിടികൂടിയപ്പോൾ ജുമി ഒളിവിൽ പോയി ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി മയക്കുമരുന്ന് കടത്തിലൂടെ ലഭിയ്ക്കുന്ന പണം ഗോവ, ബെംഗളൂർ എന്നിവിടങ്ങളിലെ വലിയ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിയ്ക്കുന്നതിനും ലഹരിയ്ക്കുമായിട്ടാണ് ചിലവഴിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കർമ്മ പദ്ധതികൾ കടലാസിൽ മാത്രം,നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വമില്ലന്നും വെളിപ്പെടുത്തൽ, പരക്കെ ആശങ്ക

Published

on

By

പാഴായ വാഗ്ദാനങ്ങളും ജലരേഖയായ കർമ്മപദ്ധതികളും;മൾട്ടി സ്റ്റേറ്റ് സൈറ്റികളുടെ പ്രവർത്തനങ്ങളിൽ അടിമുടി ദുരൂഹത-പരമ്പരയുടെ അവസാന ഭാഗം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നാമമാത്രമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ഇവയിൽ പലതിന്റെയും യഥാർത്ഥ ഉടമകൾ സൊസൈറ്റികളുടെ തലപ്പത്തുള്ളവരോ ഇവരുടെ ബിനാമികളോ ആണെന്നാണ് പരക്കെ പ്രചരിയ്ക്കുന്ന വിവരം.

സൊസൈറ്റിയുടെ നേരിട്ടുള്ള നിയനന്ത്രണത്തിൽ അല്ലാത്തതിനാൽ ലാഭം നേരിട്ട് നടത്തിപ്പുകാരുടെ കീശയിലെത്തും.ഇത്തരത്തിൽ സൊസൈറ്റി നടത്തിപ്പിലൂടെ നിരവധി പേർ അതിസമ്പന്നരായി മാറി എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിലവിൽ ഹൗസിംഗ് ,ക്രെഡിറ്റ് തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾക്ക് ഗവൺമെന്റ് അനുമതി നൽകിയിട്ടുള്ളത്.

അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിയ്ക്കുകയും അംഗങ്ങൾക്ക് തന്നെ വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഇത്തരം സൊസൈറ്റികളുടെ പ്രവർത്തന രീതി.

പല സൊസൈറ്റികളും അവരുടെതായ മേഖല വിട്ട് പ്രവർത്തിക്കുന്നതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

സ്റ്റേറ്റ് ആക്ട് പ്രകാരം അഗ്രികൾച്ചർ വിഭാഗത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സൊസൈറ്റികളിൽ ചിലത് ഇന്ന് ജനറൽ വിഭാഗത്തിലേയ്ക്ക് പ്രവർത്തനം ക്രമീകരിച്ചതായുള്ള ആക്ഷപവും ഉയർന്നിട്ടുണ്ട്.

സംഘം പൊട്ടിയാൽ ചില്ലിക്കാശ് കിട്ടല്ല

ഈ രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികൾ സാമ്പത്തിക വർഷത്തിൽ നടത്തേണ്ട ഓഡിറ്റും ഭാരവാഹി തിരഞ്ഞെടുപ്പും സമായാസമയങ്ങളിൽ നടത്തുന്നില്ല എന്നുള്ള സ്ഥിതിയും നിലവിലുണ്ട്.

സ്ഥലം വാങ്ങി വീട് നിർമ്മിച്ചുനൽകുമെന്ന് ഉറപ്പുനൽകി ഇത്തരത്തിൽപ്പെട്ട ഒരു സൊസൈറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതിനകം കോടികൾ പിരിച്ചിട്ടുണ്ടെന്നുള്ള വിവരവും അടുത്തിടെ പുറത്തുവന്നിരുന്നു.

വീട് നിർമ്മാണത്തിനായി സൊസൈറ്റി കൊച്ചിയിൽ വാങ്ങിയിട്ട സ്ഥലത്ത് പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളും നടന്നിരുന്നു.

വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാത്തതിനാൽ ഈ സ്ഥലം ഇപ്പോൾ കാടുകയറി കിടക്കുകയാണ്.നിക്ഷേപകരിൽ ചിലർ മുറുമുറുപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

നിയമ വിദഗ്ധരുമായി ആലോചിച്ച് മുടക്കുമുതൽ തിരച്ചുപിടിയ്ക്കുന്നതിനായി ഇവരിൽ ചിലർ നീക്കം ആരംഭിച്ചിതായിട്ടാണ് സൂചന.

മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളിലെ നിക്ഷേപങ്ങൾക്ക് സർക്കാരിന് ഉത്തരവാദിത്വമില്ലന്ന് നേരത്തെ കേന്ദ്ര സഹകരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇതോടെ നിക്ഷേപകർ വലിയ ആശങ്കയിലാണ്.യഥാർത്ഥ വസ്തുതകൾ മനസിലാക്കാതെ ,സൊസൈറ്റികളുടെ മോഹന വാഗ്്ദാനങ്ങളിൽ കുടുങ്ങി ഇപ്പോഴും പലരും ഈ മേഖലയിൽ പണം ഇറക്കുന്നുണ്ട്.

കൃത്യമായ ബോധവൽക്കരണത്തിനൊപ്പം ശക്തമായ നിയമനടപടികൾ കൂടി നടപ്പിലാക്കിയാൽ മാത്രമെ ഇത്തരം തട്ടിപ്പുസംഘങ്ങളെ നിലയ്ക്ക് നിർത്താനാവു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഒന്നും രണ്ടും ഭാഗങ്ങൾ ചുവടെ..

മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനത്തിൽ അടിമുടി ദുരൂഹത; മണിപവറും മസിൽപവറും തുണ, ജീവനെടുക്കുമെന്ന് ഭീഷിണിയും,പരക്കെ ഭീതി

വാഗ്ദാനങ്ങളിൽ ഇരകളെ വീഴ്ത്തും, പ്രവർത്തനം നിയമങ്ങൾ കാറ്റിൽപ്പറത്തിയും ;മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളിൽ ദുരൂഹത

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരെ മരിച്ചു

Published

on

By

മലപ്പുറം: എടവണ്ണയിൽ കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു. യാത്രക്കാരന് ദാരുണാന്ത്യം.

അരീക്കോട് സ്വദേശി പൂവഞ്ചീരി അബ്ദുൽ ഹമീദാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അബ്ദുൽ ഹമീദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

എടവണ്ണ പാലപ്പറ്റ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരംഭിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: