Connect with us

Latest news

കെഎസ്ആർടിസി ബസും ഓട്ടോയും കുട്ടിയിടിച്ച് അപകടം:ഒരു കുടുബത്തിലെ 3 പേർ മരിച്ചു

Published

on

മലപ്പുറം: മേൽമുറിയിൽ സർവീസ് സെന്ററിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും ഓട്ടോയും കുട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ 3 പേർക്ക് ദാരുണാന്ത്യം.

പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്.

ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുബോഴായിരുന്നു അപകടമുണ്ടായത്.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കാട്ടുകൊമ്പൻ ചെരിഞ്ഞത് ഷോക്കേറ്റെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്;കാരണം കണ്ടെത്താൻ വൈദ്യുതിവകുപ്പ് അന്വേണം തുടങ്ങി

Published

on

By

കോതമംഗലം; കുളങ്ങാട്ടുകുഴിയിൽ കാട്ടുകൊമ്പൻ ഷോക്കേറ്റ് ചെരിയാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വൈദ്യുതവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.

ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.താമസിയാതെ വൈദ്യുതവകുപ്പ് ഇത് സംംബന്ധിച്ച റിപ്പോർ്ട്ട് വനംവകുപ്പിന് കൈമാാറും.
ഇതിനിടെ ആന ചരിഞ്ഞത് ഷോക്കേറ്റെന്ന് സ്ഥിരീകരിച്ചതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.തുമ്പികൈയ്യിലും ശരീരത്തിലും കരിഞ്ഞ പാാടുകൾ കാണപ്പെട്ടിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്.ഷോക്കേറ്റതാണ് ആന ചരിയാൻകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.പൂർണ്ണ ആരോോഗ്യവാനായിരുന്നു കൊമ്പൻ.ഇപ്പോൾ ആനയ്ക്ക് ഷോക്കേൽക്കാനുള്ള കാരണം സംബന്ധിച്ച് വിശദമായ പരിശോധനകൾ നടന്നുവരികയാണ് .കോടനാട് ഫോറസ്റ്റ് റെയിഞ്ചോഫീസർ അബീഷ് ആർ വിശദമാക്കി.

കാട്ടാന ശല്യത്തിനെതിരെ അടുത്തകാലത്ത് ജനരോക്ഷം ശക്തിപ്പെട്ടിട്ടുണ്ട്.ഇന്നലെ കുളങ്ങാട്ടുകുഴിയിൽ കാട്ടുകൊമ്പനൈ ഷോക്കേറ്റ് ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവം മേഖലയിൽ വനംവകുപ്പിനെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നതിനും കാരണമായി എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരിൽ ചിലർമാധ്യമങ്ങൾക്ക് മുമ്പാകെ പ്രതിഷേധം അറിയിച്ചിരുന്നു.ജനരോക്ഷം കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യേഗസ്ഥർ ക്രെയിൻ വിളിച്ചുവരുത്തി,ആനയുടെ ജഡം വേഗത്തിൽ ഇവിടെ നിന്നും മാറ്റുകയായിരുന്നു.

കാർഷിക മേഖലയായ താലൂക്കിൽ കാട്ടാനക്കൂട്ടം ഇതിനകംം വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.കർഷകർ വ്യാപകമായി കൃഷി ഉപേക്ഷിച്ചുതുടങ്ങി.

രാവെന്നോ പകലെന്നോ ഭേതമില്ലാതെ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ എത്തുന്നുണ്ട്.അടുത്തിടെ കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ കാട്ടാന അകപ്പെട്ടിരുന്നു.

കിണറിന്റെ കരയിടിച്ചാണ് വനംവകുപ്പ് അധികൃതർ ആനയെ കരകയറ്റി,കാട്ടിലേയ്ക്ക് കയറ്റിവിട്ടത്.കിണർ നന്നാക്കി നൽകാമെന്ന് വനംവകുപ്പ് അധികൃതർ വീട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു.സംഭവത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും വാക്ക് പാലിയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.ഇതുമൂലം അയൽവീട്ടുകാർ ഉൾപ്പെടെ 10 ത്തിലേറെ വീട്ടുകാർ കുടിവെള്ളം സംഭരിക്കാൻ നെട്ടോട്ടത്തിലാണ്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോഴിക്കോട് വീടുകളിൽ കടലേറ്റ ഭീഷണി: ജനങ്ങൾ ദുരിതത്തിൽ

Published

on

By

കോഴിക്കോട്: കോങ്ങാട് ബീച്ചിന് സമീപമുള്ള വീടുകളിൽ കടലേറ്റ ഭീഷണി. ജനങ്ങൾ ദുരിതത്തിൽ.

വീടുകളിലേക്ക് കടൽവെള്ളം ഇരച്ചെത്തുന്ന സ്ഥിതിവിശേഷമാണ് സമീപവാസികൾക്കും പറയാനുള്ളത്. പല വീടുകളും ഉപ്പുവെള്ളം കയറി ദ്രവിച്ച് നിലം പൊത്തുന്ന അവസ്ഥയിലാണ്.

കടൽവെള്ളം വീടുകളിലേക്ക് കയറുന്നത് തടയാൻ കരിങ്കല്ല് കൊണ്ട് നിർമ്മിച്ച കടൽ ഭിത്തിയും ഫലം കാണാത്ത സ്ഥിതിയാണ്. മാറി താമസിക്കാൻ തയ്യാറാണെങ്കിൽ 10 ലക്ഷം രൂപ നൽകാമെന്നാണ് അധികാരികൾ പറയുന്നത് എന്നാണ് സമീപവാസികൾ പറയുന്നത്.

എന്നാൽ ഈ തുക കൊണ്ട് ഒരു പുരയിടമോ സ്ഥലമോ വാങ്ങാൻ കഴിയുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. 250 ഓളം വീടുകളാണ് ഈ പ്രദേശത്ത് നിലവിലുള്ളത്.

കടലേറ്റ ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ വലിയ ആശങ്കയിലാണ് ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത് എന്ന് സമീപവാസികൾ പറയുന്നു.

എത്രയും പെട്ടെന്ന് അധികാരികൾ ഇവർക്ക് മറ്റൊരു താമസസ്ഥലം കണ്ടെത്താൻ ആവശ്യമായ തുകയോ കടലേറ്റത്തിന് ശ്വാശ്വത പരിഹാരമോ ഉറപ്പാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. അധികാരികളെ പരിഹാരം തേടി സമീപിച്ചെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്നും, ഇവിടത്തെ ജനങ്ങളുടെ ജീവന് എന്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്നും സമീപവാസികൾ ചോദിക്കുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം: സ്ഥലത്ത് വ്യാപക കൃഷി നാശം

Published

on

By

പാലക്കാട്: അട്ടപ്പാടി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി.സ്ഥലത്ത് വ്യാപക കൃഷി നാശം. പട്ടിമാളത്തെ ജനവാസ മേഖലയോട് ചേർന്ന് പുലർച്ചയോടെയാണ് കുട്ടിയാന യോടൊപ്പം 4 ആനകൾ കൃഷിയിടത്തിൽ ഇറങ്ങി വ്യാപക കൃഷി നാശം ഉണ്ടാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുമേടി വച്ച് പിടികൂടി വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട് കയറ്റിയതാണ്. ഇതിന് പിന്നാലെയാണ് പാലക്കാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തുന്നത്. ആന ഇറങ്ങിയ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് വനപാലകർ അറിയിച്ചു. ആനയെ കാട് കയറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കൊച്ചിയിൽ ഫ്ലാറ്റിൽ ദന്തഡോക്ടര്‍ മരിച്ച നിലയില്‍

Published

on

By

കൊച്ചി:കാക്കനാടിൽ ഫ്ലാറ്റില്‍ ദന്ത ഡോക്ടർ തൂങ്ങി മരിച്ച നിലയില്‍. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ ആണ് കാക്കനാട്ടെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ സാമ്പത്തിക ബാധ്യത മൂലം ജീവനുടുക്കുകയാണ് എന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു എന്നാണ് ലഭ്യമായിട്ടുള്ള വിവരം.

ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം. മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കാർ ഷോറൂമിൽ നടന്നത് 102 കോടിയുടെ നികുതി വെട്ടിപ്പ് : ഇന്ത്യൻ ക്രിക്കറ്റ് താരവും സിനിമക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന

Published

on

By

കോഴിക്കോട്: യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്.

മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയാണ് തട്ടിപ്പ് പുറത്തു കൊണ്ടുവരാൻ സഹായിച്ചത്.

സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇവർക്ക് നോട്ടിസ് അയക്കാനും ആദായനികുതി വകുപ്പ് തീരുമാനിച്ചു.

കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണ് 2 ദിവസം നടന്ന പരിശോധനയിൽ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്. ഏതാനും മാസങ്ങളായി വൻ തുകകളുടെ ഇടപാടുകൾ നടന്നതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയൽ ഡ്രൈവിന് വിൽപന നടത്തി പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായും, ഇവിടെ നിന്നു കാറുകൾ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികൾ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

Trending

error: