Connect with us

News

മാതൃക കൃഷിതോട്ടം ; ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു

Published

on

കോതമംഗലം ; ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെക്കൻററി സ്‌ക്കൂൾ വളപ്പിൽ ഒരുക്കുന്ന മാതൃക പച്ചക്കറി കൃഷി-ഫലവൃക്ഷ തോട്ടം ഒരുക്കൽ നടപടികൾ പുരോഗമിയ്ക്കുന്നു.

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ജിജി ജോബ് അസിസ്റ്റൻറ് കൃഷി ഓഫീസർ റഷീദ് റ്റി എം,ഷാഹിദ മോൾ പി എം തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.

വർഷങ്ങളായി കാട് കയറി ,തരിശായി കിടക്കുന്ന സ്‌കൂൾ വളപ്പിലെ ഏക്കർ കണക്കിന് സ്ഥലമാണ് താലൂക്കിലെ തന്നെ വിദ്യാലയങ്ങൾക്ക് മാതൃകയാകുന്ന തരത്തിൽ പച്ചക്കറി കൃഷിയും നടത്താനും ഫലവൃക്ഷ തോട്ടം രൂപപ്പെടുത്താനും ഒരുക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്.

സ്‌കൂൾ പിടിഎ കമ്മറ്റിയാണ് ഇതിനുള്ള കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.കൃഷിയുടെ മാതൃക രീതികകളെക്കുറിച്ചും ഫലവൃക്ഷ തോട്ടം ഒരുക്കലിനെക്കുറിച്ചും സ്‌ക്കൂൾ പ്രിൻസിപ്പാൾ ആർ നൗഫൽ,കൃഷിയുടെ ചുമതലയുളള അധ്യാപകൻ സൈനുദ്ദീൻ എന്നിവരുമായി ഉദ്യോഗസ്ഥ സംഘം ആശയവിനിമയം നടത്തി.

ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി,എല്ലാവിധ പിൻതുണയും വാഗ്ധാദാനം ചെയ്താണ് കൃഷി ഓഫീസറും സംഘവും മടങ്ങിയത്.

ഇതോടൊപ്പംനല്ലയിനത്തിൽ പെട്ട 110 പേര തൈകളും 600 പച്ചക്കറി തൈകളും കൃഷി ഓഫീസർ സ്‌ക്കൂളിന് കൈമാറി.കാട് കയറി കിടക്കുന്ന സ്‌ക്കൂൾ വളപ്പ് കാട് വെട്ടി നിലമൊരുക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്.

ഹയർസെക്കൻററി , ടി ടി ഐ,ഹൈസ്‌ക്കൂൾ തുടങ്ങിയവയിലെ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ,അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധസംഘടനകൾ വിവിധ ഏജൻസികൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് മാതൃക കൃഷി തോട്ടവും ഫലവൃക്ഷ തോട്ടവും ഒരുക്കാൻ പി ടി എ പദ്ധതി ആവിശ്ക്കരിച്ചിട്ടുളളത്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കാമുകനോപ്പം ഒളിച്ചോടിയ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

Published

on

By

ഒഡീഷ: ഭുവനേശ്വറിൽ കാമുകനോപ്പം ഒളിച്ചോടിയ ഭാര്യയെ വീട്ടിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു. പിന്നാലെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു.

ഗുജറാത്തിലെ വൈദ്യുതി കമ്മീഷൻ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. ഭർത്താവായ രഞ്ജിത് കുമാറുമായി അകന്നു കഴിയുകയായിരുന്ന ഇവർ 9 മാസം മുൻപായിരുന്നു ഗുണ്ടാ നേതാവായ മഹാരാജ് എന്നയാൾക്കൊപ്പം ഒളിച്ചോടിയത്.

തുടർന്ന് കഴിഞ്ഞ ദിവസം സൂര്യ രഞ്ജിത്തിന്റെ വീട്ടിലേക്ക് തിരിച്ചെങ്കിലും വീട്ടിൽ പ്രവേശിപ്പിക്കാൻ രഞ്ജിത്ത് സമ്മതിച്ചു. ഇതേ തുടർന്ന് സൂര്യ വിഷം കഴിക്കുകയായിരുന്നു. ഉടനെ സഹായത്തിനായി 108ൽ വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കാമുകനൊപ്പം 14 കാരനായ കുട്ടിയെ തട്ടിക്കൊണ്ടുപോയി 2 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ സൂര്യയും കാമുകൻ മഹാരാജയും കൂട്ടാളിയായ സെന്തിൽ കുമാറും പ്രതികളാണ്. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കത്തിന് പിന്നാലെ ആയിരുന്നു തട്ടിക്കൊണ്ടുപോകൽ.

സംഭവവുമായി ബന്ധപ്പെട്ട് മധുര പോലീസിന്റെ അറസ്റ്റ് ഭയന്നാണ് ഇവർ രഞ്ജിത്ത് കുമാറിന്റെ വീട്ടിൽ അഭയം തേടിയത് എന്നാണ് നിഗമനം. വീട്ടിൽ നിന്നും തമിഴിൽ എഴുതിയ ആത്മഹത്യയെക്കുറിപ്പും പോലീസ് കണ്ടെടുത്തു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കെഎസ്ആർടിസി കണ്ടക്ടർക്ക് മർദ്ദനം, കൈ തല്ലിയൊടിച്ചു, ആക്രമണം വാക്ക് തർക്കത്തിന് പിന്നാലെ

Published

on

By

മൂന്നാർ: ബസ് യാത്രക്കാരെ ട്രിപ്പ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല എന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് ജീപ്പ് ഡ്രൈവറുടെ മർദ്ദനം. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിനാണ് (39) മർദ്ദനമേറ്റത്.

ഞായറാഴ്ച രാത്രി 9:30 ഓടെ പോസ്റ്റ് ഓഫീസ് കവലയിലാരുന്നു സംഭവം. ആക്രമണത്തിൽ കണ്ടക്ടറുടെ ഇടത് കൈ ഒടിഞ്ഞതിനെ തുടർന്ന് കണ്ടക്ടറെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാറിൽനിന്ന് തേനിക്ക് പോകുന്നതിനായി ബസ്സിൽ കയറിയ യാത്രക്കാരെ ട്രിപ്പ് ജീപ്പിൽ കൊണ്ടുപോകണം എന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. ആക്രമണത്തിന് ശേഷം ദേവികുളം ഭാഗത്തേക്ക് കടന്നു കളഞ്ഞ ജീപ്പ് ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു.

ആക്രമണ സമയം ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് ലഭ്യമായിട്ടുള്ള വിവരം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മലപ്പുറത്തെ നിപ്പ മരണം: പുറത്തു വരുന്നത് ആശ്വാസം പകരുന്ന വാർത്ത

Published

on

By

മലപ്പുറം: നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 9 പേരുടെ പരിശോധന ഫലം പ്രസിദ്ധീകരിച്ചപ്പോൾ ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടെത്തൽ.

പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 13 പേരിൽ 9 പേരുടെ ഫലമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ തന്നെയാണ് ഇവരെയും ചികിത്സിച്ചത് .

വരുന്ന കാര്യങ്ങൾ ആശ്വാസം നൽകുന്നതാണെങ്കിലും തിരുവനന്തപുരം സ്വദേശികളായ 4 പേരുടെ ഫലം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.

മരണപ്പെട്ട 14 കാരൻ്റെ സമ്പർക്ക പട്ടികയിൽ 406 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെടുന്നവരും 194 ആരോഗ്യ പ്രവർത്തകരുമാണ്.

നിപ്പ ബാധിച്ച് കുട്ടി മരിച്ച പ്രദേശത്തെ 7239 വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി. 439 പേർക്കാണ് പ്രദേശത്ത് പനി ബാധിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.

ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. 2023 ൽ കണ്ടെത്തിയ അതെ വകഭേദമാണ് കണ്ടെത്തിയത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വൈദ്യുതാഘാതമേറ്റ് 3 മരണം: മരിച്ചത് പിതാവും മകനും ഉൾപ്പെടെ , അപകടം അപ്രതീക്ഷിതമായി

Published

on

By

മേലപ്പുറം: പെരിന്തൽമണ്ണയിൽ വൈദ്യുത വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിതാവും മകനും ദാരുണാന്ത്യം. ഒടമലയിൽ അയൽവീട്ടിലെ പ്ലാവിൽ നിന്നും ചക്ക ഇടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ യുവാവും മരണത്തിന് കിഴാടങ്ങി.

കർഷകാനായ ആലിപ്പറമ്പ് സ്വാദേശി അഷ്‌റഫ് , മകൻ അമീൻ മുഹമ്മദ്, വട്ടപ്പറമ്പിൽ കുഞ്ഞിമുഹമ്മദ്, എന്നിവരാണ് മരിച്ചത്. ഒരെ ദിവസവും തന്നെ 4 കിലോമീറ്റർ ചുറ്റളവിൽ നടന്ന ഉറ്റവരുടെ മരണവാർത്ത കുടുംബങ്ങളെ പോലെ തന്നെ പ്രേദേശവാസികളെയും ദുഃഖത്തിലാഴ്ത്തി.

മികച്ച കർഷകനായിരുന്ന അഷ്‌റഫ് പാറക്കണ്ണി പാടശേഖര സമിതി സെക്രട്ടറിയും ഒൻപതാം വാർഡ് കേരസമിതി കൺവീനറുമാണ്.

രാവിലെ കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫ് ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടർന്ന് മകൻ മുഹമ്മദ് അമീനും, മകൾ മുഹ്സിനയും 150 മീറ്റർ അകലെയുള്ള കൃഷിയിടത്തിലെത്തിയപ്പോഴായിരുന്നു അപകടം. സ്ഥലത്തെ ചേനക്കൃഷിയിടത്തിൽ പന്നിക്കൂട്ടത്തിന്റെ ശല്യം അകറ്റാൻ വൈദ്യുതവേലി സ്ഥാപിച്ചിരുന്നു.

ഇതിൽ നിന്നും വൈദ്യുതാഘാതം ഏറ്റ അഷ്റഫിനെ രക്ഷിക്കാൻ ശ്രമിക്കവേ മകൻ അമീനും ഷോക്കേൽക്കുകയായിരുന്നു എന്നാണ് ലഭ്യമായിട്ടുള്ള വിവരം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുത ബന്ധം വിഛേദിച്ച് ഇരുവരെയും രക്ഷപ്പെടുത്തിയത്.

ഉടനെ ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഷ്റഫിന്റെ കയ്യിലുണ്ടായിരുന്ന കൈക്കോട്ട് വൈദ്യുതവേലിയിൽ തട്ടിയാകാം ദുരന്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

ആലിപ്പറമ്പിൽ കൃഷിയിടങ്ങളെല്ലാം പന്നിക്കൂട്ടത്തിന്റെ ഭീഷണിയിലാണ്. പന്നിശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യവുമായി പല തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.

കൃഷിയിടത്തിലെ വൈദ്യുതവേലി വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് അഴിച്ചുമാറ്റിയത്. പെരിന്തൽമണ്ണയിൽനിന്നുള്ള പൊലീസ് സംഘവും സംഭവസ്ഥലത്തെത്തി അപകടം സംബന്ധിച്ച് അന്വേഷണം നടത്തി.

ഒടമലയിൽ അയൽവീട്ടിലെ പ്ലാവിൽ നിന്നും ചക്ക പറിക്കുന്നതിനിടെയായിരുന്നു കുഞ്ഞിമുഹമ്മദിന് ലൈനിൽ നിന്നും വൈദ്യുതാഘാതമേൽക്കുന്നത്. ഏറെക്കാലമായുള്ള പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പലതരത്തിലുള്ള ജോലികൾ ചെയ്തു വരവേയാണ് ദാരുണമായ സംഭവം.

 

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഭാര്യ ആത്മഹത്യ ചെയ്ത വിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി

Published

on

By

എറണാകുളം: ആലങ്ങാട് ഭാര്യ ആത്മഹത്യ ചെയ്ത വിഷമത്തിൽ ഭർത്താവ് തൂങ്ങിമരിച്ചു.

ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21) ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്.

ഇവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാൽ വിവാഹശേഷം ഇമ്മാനുവൽ വീട്ടിലും അയൽവാസികളോടും ഒരുപോലെ വഴക്കുണ്ടാക്കിയിരുന്നതായും, ഭാര്യ മറിയക്ക് ഇതിൽ വിഷമം ഉണ്ടായിരുന്നതായുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ശനിയാഴ്ച വഴക്കുണ്ടായതിന് പിന്നാലെ ഭർത്താവ് ഇമ്മാനുവലിനെ പേടിപ്പിക്കാനായി മരിയ തൂങ്ങി മരിക്കാൻ ഒരുങ്ങി എന്നാണ് ഇമ്മാനുവലിന്റെ ബന്ധുക്കൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ള മൊഴി.

ഇത് കണ്ട ഭർത്താവ് ഇമ്മാനുവൽ മറിയയെ ഉടനെ മഞ്ഞുമലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിൽ മനം നൊന്ത് ഇമ്മാനുവൽ എക്സ്-റേ റൂമിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

മൂന്നുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയിവാഹത്തിൽ മരിയയുടെ വീട്ടുകാർ സഹകരിച്ചിരുന്നില്ലെന്നും അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്.

ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവർക്കുണ്ട്.നിലവിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: