Connect with us

News

15 വർഷം ഒളിപ്പിച്ച രഹസ്യം, കലയുടെ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതം

Published

on

ആലപ്പുഴ ; മാന്നാറില്‍ 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ളത് ഭർത്താവിന്റെ ബന്ധു അടക്കമുള്ളവർ. കൊല്ലപ്പെട്ടെന്ന് കരുതുന്ന കലയുടെ ഭർത്താവ് അനിലിന്റെ സഹോദരീഭർത്താവടക്കം അഞ്ചുപേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. ഇവരില്‍ ചിലരെ അനിലിന്റെ വീട്ടിലെത്തിച്ചാണ് കലയുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധന നടക്കുന്നത്.

15 വർഷം മുൻപാണ് അനിലിന്റെ ഭാര്യ കലയെ മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടർന്ന് അനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വിവരമൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തില്‍ അനിലിന് ഒരുമകനുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ടുമക്കളും. നാട്ടില്‍ കെട്ടിട നിർമാണ കരാറുകാരനായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്ബാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.

കലയുമായുള്ള ബന്ധത്തെ അനിലിന്റെ വീട്ടുകാർ എതിർത്തിരുന്നതായാണ് വിവരം. തുടർന്നാണ് അനിലും കൂട്ടാളികളും ചേർന്ന് കലയെ കൊലപ്പെടുത്തിയതെന്നും കരുതുന്നു. കലയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികള്‍ കാറിലിട്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നുമാണ് സൂചന. സംഭവദിവസം ഉല്ലാസയാത്ര പോകാമെന്ന് പറഞ്ഞാണ് കലയെ അനില്‍ കാറില്‍ കൊണ്ടുപോയത്.

കൂട്ടുപ്രതികളും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ കുട്ടനാടിലെ കള്ളുഷാപ്പുകളില്‍ കയറി ഭക്ഷണവും കഴിച്ച്‌ തിരികെ മടങ്ങുന്നതിനിടെയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. തുടർന്ന് മൃതദേഹം രഹസ്യമായി മറവുചെയ്യുകയായിരുന്നുവത്രേ. അതേസമയം, ഇതുസംബന്ധിച്ച്‌ ഇതുവരെ സ്ഥിരീകരണമില്ല. പോലീസും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി ; ബന്ധുവിന് 120 വർഷം തടവു ശിക്ഷ

Published

on

By

മലപ്പുറം ; കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ ബന്ധുവിന് 120 വർഷം തടവു ശിക്ഷ വിധിച്ചു. കൂടാതെ 8 ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി വിധിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 30 വർഷം തടവിൽ കിടക്കേണ്ടി വരും.

പോക്സോ അടക്കം നാലു വകുപ്പുകളിലായാണ് പ്രതിക്ക് 120 വർഷം ശിക്ഷ വിധിച്ചത്. കൂടാതെ 8 ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി വിധിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 30 വർഷം തടവിൽ കഴിയേണ്ടി വരും.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

കോഴിക്കോട് ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് 53 പേർക്ക് പരിക്ക്

Published

on

By

കോഴിക്കോട് ; കോഴിക്കോട് എലത്തൂരില്‍ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ മറിഞ്ഞു.നിരവധി പേർക്ക് അപകടത്തില്‍ പരിക്കേറ്റു. കോഴിക്കോട് കണ്ണൂര് റൂട്ടിലോടുന്ന ബസും, കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബില്‍ സാജ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കോരപ്പുഴയ്ക്കും എലത്തൂരിനും സമീപമുള്ള പെട്രോള്‍ പമ്ബിന് മുന്നിലാണ് അപകടം. ദീർഘ ദൂരം നേർരേഖയിലുള്ള റോഡിലൂടെ രണ്ട് വാഹനങ്ങളും അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണം എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

12 വയസ്സുകാരനെ പിടിപ്പിച്ച പിതാവിന് 96 വർഷം കഠിനതടവ്

Published

on

By

മലപ്പുറം: കൊണ്ടോട്ടിയിൽ പതിമൂന്ന് കാരിയെ പിടിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 120 വർഷം തടവ് ശിക്ഷ. 12 വയസ്സുകാരനായ സ്വന്തം മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പിതാവിന് 96 വർഷം കഠിനതടവ്.

മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം അഷ്റഫിന്റെതാണ് ഇരു കേസുകളിലെയും സുപ്രധാന വിധി. 42 കാരനായ കണ്ണൂർ കൂത്തുപറമ്പ് സ്വാദേശിക്കാണ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

തടവിന് പുറമെ 8.11 ലക്ഷം രൂപയും കോടതി ഇയാൾക്ക് പിഴ ചുമത്തി.വെറ്റിലപ്പാറയിൽ കുടുംബത്തോടൊപ്പം താമസിക്കുബോൾ 3 മാസത്തിലൊരിക്കൽ ഇയാൾ അവധിയെടുത്ത് നാട്ടിലെത്തുകയായിരുന്നു പതിവ്. 2022 ഏപ്രിൽ 14ന് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുകയും, ,വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയിതിരുന്നു.

ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തളർന്ന് കിടക്കയിൽ കിടക്കുന്ന മകനെ കണ്ട് കാര്യം തിരക്കിയപ്പോഴാണ് പിതാവ് പീഡനത്തിനിരയാക്കിയതായി മനസ്സായിലായത്. എന്നാൽ വീട്ടമ്മ അപ്പോഴും വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് മാനസിക അസ്വാസ്ഥ്യം കാണിച്ചതിന് പിന്നാലെ കുട്ടിയെ മാനസികാരോഗ്യ വിതക്തനെ കാണിക്കുകയും അരീക്കോട് പൊലീസിന് വിവരം കൈമാറുകയായിരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഓടുന്ന ട്രെയിനിൽ നിന്നും വീണത് ട്രാക്കിൽ: രക്ഷകരായത് റെയിൽവേ പോലീസ്

Published

on

By

പാലക്കാട്: ട്രെയ്‌നിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ കുടുങ്ങിയ യാത്രക്കാരന് രക്ഷകയായത് റയിൽവേപോലീസിന്റെ തക്കസമയത്തുള്ള ഇടപെടൽ. വെള്ളം വാങ്ങാനായി സ്റ്റേഷനിൽ ഇറങ്ങി തിരികെ കയറുബോൾ ബംഗാൾ സ്വാദേശി സമാൻ ഹഖ് ട്രെയ്‌നിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ കുടുങ്ങുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിലായി ഡോറിൽ തൂങ്ങിക്കിടക്കുന്ന യുവാവുമായി ട്രെയിൻ 25 മീറ്റർ മുന്നോട്ടു പോയ ശേഷമാണ് ഇയാളെ രക്ഷിക്കാനായത്.സക്കീർ, അഭിരാജ് എന്നി പോലീസുക്കാരനാണ് സ്വന്തം ജീവൻ പണയം വച്ച് യുവാവിനെ അതിസാഹസികമായി രക്ഷപെടുത്തിയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.യുവാവ് കയറാൻ ശ്രമിച്ച വാതിലിലൂടെ മറ്റൊരാൾ കയറാൻ ശ്രമിക്കുബോഴായിരുന്നു അപകടം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വിഷപ്പുക ശ്വസിച്ച് കാസർകോട് അമ്പതോളം കുട്ടികൾ ദേഹസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ

Published

on

By

കാസർകോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച്‌ 50 വിദ്യാർത്ഥികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റില്‍ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികള്‍ക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്.

കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകള്‍ പ്രവർത്തിക്കുന്നത്.

കുട്ടികള്‍ പറയുന്നത് അനുസരിച്ച്‌ ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ചില കുട്ടികള്‍ക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.

Trending

error: