Latest news
കാക്കനാട് ഫ്ളാറ്റില്‍ ഭക്ഷ്യവിഷബാധ മുലം കുട്ടികളടക്കം 350 പേർ ചികിത്സയിൽ
![](https://m4malayalam.in/wp-content/uploads/2024/06/IMG_20240618_110704_1200_x_628_pixel.jpg)
കൊച്ചി ; കാക്കനാട് ഫ്ളാറ്റില്‍ താമസിക്കുന്നവർക്ക് ഛർദിയും വയറിളക്കവും. കുട്ടികള്‍ അടക്കം 350 പേർ ചികിത്സയില്‍. ഡിഎല്‍എഫ് ഫ്ളാറ്റിലെ താമസക്കാർക്കാണ് രോഗബാധയുണ്ടായത്. അഞ്ച് വയസ്സില്‍ താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തില്‍ നിന്നാണ് ഇത്രയധികം പേർക്ക് രോഗബാധ ഏറ്റത്തെന്നാണ് സംശയിക്കുന്നത്. ആരോഗ്യവകുപ്പ് ജലസാമ്ബിളുകള്‍ ശേഖരിച്ചു.
ഭക്ഷ്യവിഷബാധയില്‍ ആശാവർക്കർമാരുടെ നേതൃത്വത്തില്‍ ഫ്ലാറ്റില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും.ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൂടുതല്‍ പേരിലും കണ്ട ലക്ഷണങ്ങള്‍. കുട്ടികള്‍ക്കും രോഗബാധയെറ്റിട്ടുണ്ട്. 150 ടവറുകളിലായി 1268 ഫ്ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയെങ്കില്‍ കൂടുതല്‍ ആളുകളും ചികിത്സ തേടാനാണ് സാധ്യത.
കിണർ, ബോർവെല്‍, മുനിസിപ്പാലിറ്റി ലൈൻ എന്നിവിടങ്ങളില്‍ വഴിയാണ് ഫ്ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.
ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ കാരണമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്ബോഴും സംഭവിക്കുന്ന അശ്രദ്ധയാണ് അണുബാധയ്ക്ക് കാരണമാകുന്നത്.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
നീറ്റ് യൂ ജി എക്സാം ഓൺലൈൻ വഴി നടത്താനുള്ള വഴികൾ പരിശോധിച്ച് കേന്ദ്രം
![](https://m4malayalam.in/wp-content/uploads/2024/06/neet-ug-2024.jpg)
ഡൽഹി ; നീറ്റ്-യുജി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യതകള്‍ കേന്ദ്രം പരിശോധിക്കുന്നതായി റിപ്പോർട്ട്. ദേശീയ പരീക്ഷാ ബോർഡ് പരീക്ഷ വീണ്ടും നടത്താനുള്ള മുന്നൊരുക്കത്തിലാണെന്നാണ് സൂചന. തീയതികള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. കൂടുതല്‍ സുതാര്യവും സുരക്ഷിതവുമായി പരീക്ഷകള്‍ നടത്തുവാനുള്ള കേന്ദ്രസർക്കാർ നടപടികളുടെ ഭാഗമാണിത്.
മാറ്റിവച്ച യുജിസി-നെറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജോയിന്റ് സി എസ് ഐ ആർ യൂ ജി സി-നെറ്റ് പരീക്ഷകള്‍ ജൂലൈ 25 മുതല്‍ 27 വരെയും മാറ്റിവച്ച യൂ ജി സി-നെറ്റ് പരീക്ഷകള്‍ ഓഗസ്റ്റ് 21 നും സെപ്റ്റംബർ 8 നുമായി നടക്കും. സാധാരണ പേന-പേപ്പർ രീതിയില്‍ നിന്നുംമാറി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാകും ഇത്തവണ നടക്കുക.
വിദേശത്തുള്ള 14 നഗരങ്ങളിലടക്കം 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളില്‍ മെയ് അഞ്ചിനാണ് ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ നടന്നത്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചോദ്യപേപ്പർ ചോർച്ച ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയർന്നത്. തുടർന്ന് ദ്രുതഗതിയിലുള്ള തുടർനടപടികള്‍ സ്വീകരിച്ച കേന്ദ്രസർക്കാർ സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
നേര്യമംഗലം നീണ്ടപാറയിൽ വീട്ടുമുറ്റത്ത് കാട്ടാന; ഭയന്ന് വിറച്ച് നാട്ടുകാർ
![](https://m4malayalam.in/wp-content/uploads/2024/06/ANNA.jpg)
ഏബിൾ സി അലക്സ്
കോതമംഗലം:ശക്തമായ ഒഴുക്ക് വകവെക്കാതെ പെരിയാർ നീന്തി കടന്ന് കാട്ടാനകൾ നീണ്ടപാറയിലെ വീട്ടുമുറ്റങ്ങളിലും എത്തി.
നീണ്ടപാറയിൽ ചാത്തനാട്ട് ജോസിന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം പുലർച്ചെ ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി.ഇതോടെ രാത്രിയിൽ പുരയിടങ്ങളിലൂടെ ആനകൾ എത്തുന്നുണ്ടെന്ന് ഇതോടെ വ്യക്തമായി.
ഇതുമൂലം നാട്ടുകാരുടെ ഭയശാങ്കൾ വർദ്ധിപ്പിച്ചിട്ടുണ്ട്.ഇരുളിൽ മറഞ്ഞിരിയ്ക്കുന്ന ആനകളെ വീടിന് പുറത്തിറങ്ങുന്നവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ല എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
രാത്രികാലങ്ങളിൽ വീടിനുപുറത്തിറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറഞ്ഞു.കാഞ്ഞിരവേലി ഭാഗത്ത് ആളെ ചവിട്ടികൊന്ന ആനയും കൂട്ടത്തിൽ ഉണ്ടാകാം എന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
മേഖലയ്ക്ക് അനുയോജ്യമായ ഫെൻസിങ് എത്രയും വേഗം സ്ഥാപിച്ച് ജനങ്ങളുടെ വീടിനും സ്വ ത്തിനും സംരക്ഷണമേകാൻ സർക്കാർ തയ്യാറാകണമെന്ന് നാട്ടുകാരുടെ ആവശ്യം.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
മുട്ടയുണ്ടോ എന്നുനോക്കാൻ കോഴിക്കൂട്ടിൽ കൈയ്യിട്ട വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു.
![](https://m4malayalam.in/wp-content/uploads/2024/06/IMG_20240630_075847_1200_x_628_pixel.jpg)
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
ടി ട്വന്റിയിൽ ഇനി അവരില്ല ; വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലിയും രോഹിത് ശർമയും
![](https://m4malayalam.in/wp-content/uploads/2024/06/IMG_20240630_083030_1200_x_628_pixel.jpg)
ബാർബഡോസ് ; വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശർമയും. ബാർബഡോസില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയർ താരങ്ങളുടെയും വിരമിക്കല്‍ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.
ഫൈനല്‍ തന്റെ അവസാന മത്സരമായിരുന്നെന്നും വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങള്‍ കളിച്ചതെന്നും രോഹിത് വ്യക്തമാക്കി. അന്താരാഷ്ട്ര ടി20-യോട് വിടപറയാൻ ഇതിലും മികച്ച സമയമില്ല. അതിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച കപ്പ് നേടിയെന്നും രോഹിത് പറഞ്ഞു. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ തുടരുമെന്നും രോഹിത് അറിയിച്ചു.
വിരാട് കോലിയും രോഹിത് ശർമയും ഒരുമിച്ച് ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റൻസിയില്‍ ഇന്ത്യ ഐ.സി.സി. ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോലിയാണ് താരം. കോലി ഫൈനലിലെ താരമായപ്പോള്‍ എട്ട് മത്സരങ്ങളില്‍നിന്ന് മികച്ച ഇക്കണോമിയോടെ 15 വിക്കറ്റുകള്‍ പിഴുത ബുംറ ടൂർണമെന്റിലെ താരമായി. ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് നിശ്ചിത ഓവറില്‍ 169-ല്‍ അവസാനിച്ചു.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
നെല്ലിക്കുഴിയിൽ കലുങ്ക് തകർച്ചയുടെ വക്കിൽ ,റോഡ് ഇടിഞ്ഞു താണു, വാഹനയാത്ര ഭീതിയുടെ നിറവിലെന്ന് നാട്ടുകാർ
![](https://m4malayalam.in/wp-content/uploads/2024/06/IMG_20240629_232436_1200_x_628_pixel.jpg)
കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി – പുതുപ്പാടി റോഡിൽ കലുങ്കിന് വിള്ളൽ .ബി എംബിസി റോഡ് ഇടിഞ്ഞ് താഴ്ന്നു.
ഇരുമലപ്പടിയിൽ നിന്നും പുതുപ്പാടിയിലേക്ക് പോകുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൻ്റെ പഴയ കലുങ്കാണ് തകർച്ച ഭീഷിണിയിലായിട്ടുള്ളത്.ഇന്ന് അർദ്ധരാത്രിയോടെ കലുങ്കിന് മുകളിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു.
അപകടം മുന്നിൽ കണ്ട് നാട്ടുകാർ ഈ ഭാഗത്ത് അപകട സൂചന നൽകി ബോർഡ് സ്ഥാപിച്ചു. കോടികൾ ചിലവഴിച്ച് നവീകരിച്ച റോഡിൽ ഇത്രയും പഴക്കം ചെന്ന ,അപകടം വിളിച്ചു വരുത്തുന്ന കലുങ്കിൻ്റെ വിഷയം നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസും ഈ വിഷയം ഉയർത്തി മാധ്യമങ്ങളിൽ വാർത്തയും നൽകിയിരിന്നു.
യാതൊരു ഇടപ്പെടലും ബന്ധപ്പെട്ട അധികൃതരുടെഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഓരോ ദിവസവും വലിയ ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ ഇത്രയും വലിയ അപകടം പതിയിരുന്നിട്ടും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല.
കലുങ്കിൻ്റെ കരിങ്കല്ല് കെട്ടും അതുപോലെ കോൺഗ്രീറ്റും തകർന്ന് റോഡിൻ്റെ ടാറിംഗ് ഭാഗം ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ് ‘ഇവിടെ പലപ്പോഴും ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടവസ്ഥയിലാകുന്നത് പതിവ് കാഴ്ചയാണ്.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
-
Uncategorized3 weeks ago
അങ്കമാലിയിൽ വീട്ടിൽ തീ പിടുത്തം ; അച്ഛനും അമ്മയും 2കുട്ടികളും അടക്കം 4 പേർ വെന്തുമരിച്ചു
-
Latest news1 week ago
അടിമാലിക്ക് സമീപം സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു
-
Uncategorized4 weeks ago
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്
-
Latest news6 days ago
നേര്യമംഗലം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണ് അപകടം; രാജകുമാരി സ്വദേശി മരിച്ചു
-
Latest news2 weeks ago
വാഹനത്തിൽ നിന്നും പുറത്തേക്ക് തുപ്പുന്നവർ ഇനി ശ്രദ്ധിചില്ലങ്കിൽ പണിയാകും , മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
-
Uncategorized3 weeks ago
ഓട്ടോറിക്ഷയിൽ കറങ്ങി മോഷണം, പ്രതികളായ രണ്ട് പേർ പിടിയിൽ
-
Latest news1 week ago
സർജ്ജന് 16,000, മറ്റൊരുഡോക്ടർക്ക്13,000, ഓപറേഷൻ തിയേറ്ററിന്18,000.., ചികത്സയ്ക്ക് അമിത ഫീസ്;കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിക്കെതിരെ പരാതി
-
Latest news2 weeks ago
ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ഭർത്താവ് ഭാര്യയുടെ അമ്മവീടും സഹോദരവീടും തീയിട്ടു