Connect with us

Latest news

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്

Published

on

തിരുവനന്തപുരം ; ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന്  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, കോഴിക്കോട് ,കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട് മുന്നറിയിപ്പ് ഉണ്ട്.

വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കി.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട് നല്‍കിയിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട് .

റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു ഇവയുടെ സ്വാധീനഫലമായാണ് മഴ. ശനിയാഴ്ചയോടെ കേരളാ തീരത്ത് തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കോഴിക്കോട് വീടുകളിൽ കടലേറ്റ ഭീഷണി: ജനങ്ങൾ ദുരിതത്തിൽ

Published

on

By

കോഴിക്കോട്: കോങ്ങാട് ബീച്ചിന് സമീപമുള്ള വീടുകളിൽ കടലേറ്റ ഭീഷണി. ജനങ്ങൾ ദുരിതത്തിൽ.

വീടുകളിലേക്ക് കടൽവെള്ളം ഇരച്ചെത്തുന്ന സ്ഥിതിവിശേഷമാണ് സമീപവാസികൾക്കും പറയാനുള്ളത്. പല വീടുകളും ഉപ്പുവെള്ളം കയറി ദ്രവിച്ച് നിലം പൊത്തുന്ന അവസ്ഥയിലാണ്.

കടൽവെള്ളം വീടുകളിലേക്ക് കയറുന്നത് തടയാൻ കരിങ്കല്ല് കൊണ്ട് നിർമ്മിച്ച കടൽ ഭിത്തിയും ഫലം കാണാത്ത സ്ഥിതിയാണ്. മാറി താമസിക്കാൻ തയ്യാറാണെങ്കിൽ 10 ലക്ഷം രൂപ നൽകാമെന്നാണ് അധികാരികൾ പറയുന്നത് എന്നാണ് സമീപവാസികൾ പറയുന്നത്.

എന്നാൽ ഈ തുക കൊണ്ട് ഒരു പുരയിടമോ സ്ഥലമോ വാങ്ങാൻ കഴിയുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. 250 ഓളം വീടുകളാണ് ഈ പ്രദേശത്ത് നിലവിലുള്ളത്.

കടലേറ്റ ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ വലിയ ആശങ്കയിലാണ് ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത് എന്ന് സമീപവാസികൾ പറയുന്നു.

എത്രയും പെട്ടെന്ന് അധികാരികൾ ഇവർക്ക് മറ്റൊരു താമസസ്ഥലം കണ്ടെത്താൻ ആവശ്യമായ തുകയോ കടലേറ്റത്തിന് ശ്വാശ്വത പരിഹാരമോ ഉറപ്പാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. അധികാരികളെ പരിഹാരം തേടി സമീപിച്ചെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്നും, ഇവിടത്തെ ജനങ്ങളുടെ ജീവന് എന്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്നും സമീപവാസികൾ ചോദിക്കുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം: സ്ഥലത്ത് വ്യാപക കൃഷി നാശം

Published

on

By

പാലക്കാട്: അട്ടപ്പാടി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി.സ്ഥലത്ത് വ്യാപക കൃഷി നാശം. പട്ടിമാളത്തെ ജനവാസ മേഖലയോട് ചേർന്ന് പുലർച്ചയോടെയാണ് കുട്ടിയാന യോടൊപ്പം 4 ആനകൾ കൃഷിയിടത്തിൽ ഇറങ്ങി വ്യാപക കൃഷി നാശം ഉണ്ടാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുമേടി വച്ച് പിടികൂടി വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട് കയറ്റിയതാണ്. ഇതിന് പിന്നാലെയാണ് പാലക്കാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തുന്നത്. ആന ഇറങ്ങിയ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് വനപാലകർ അറിയിച്ചു. ആനയെ കാട് കയറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കൊച്ചിയിൽ ഫ്ലാറ്റിൽ ദന്തഡോക്ടര്‍ മരിച്ച നിലയില്‍

Published

on

By

കൊച്ചി:കാക്കനാടിൽ ഫ്ലാറ്റില്‍ ദന്ത ഡോക്ടർ തൂങ്ങി മരിച്ച നിലയില്‍. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ ആണ് കാക്കനാട്ടെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ സാമ്പത്തിക ബാധ്യത മൂലം ജീവനുടുക്കുകയാണ് എന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു എന്നാണ് ലഭ്യമായിട്ടുള്ള വിവരം.

ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം. മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കാർ ഷോറൂമിൽ നടന്നത് 102 കോടിയുടെ നികുതി വെട്ടിപ്പ് : ഇന്ത്യൻ ക്രിക്കറ്റ് താരവും സിനിമക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന

Published

on

By

കോഴിക്കോട്: യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്.

മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയാണ് തട്ടിപ്പ് പുറത്തു കൊണ്ടുവരാൻ സഹായിച്ചത്.

സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇവർക്ക് നോട്ടിസ് അയക്കാനും ആദായനികുതി വകുപ്പ് തീരുമാനിച്ചു.

കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണ് 2 ദിവസം നടന്ന പരിശോധനയിൽ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്. ഏതാനും മാസങ്ങളായി വൻ തുകകളുടെ ഇടപാടുകൾ നടന്നതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയൽ ഡ്രൈവിന് വിൽപന നടത്തി പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായും, ഇവിടെ നിന്നു കാറുകൾ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികൾ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോഴിക്കോട് വയോധികക്ക് നെരെ ആക്രമണം: മാല പൊട്ടിച്ച് വഴിയരികിൽ തള്ളി,ഓട്ടോ ഡ്രൈവർ

Published

on

By

കോഴിക്കോട്: പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോ പിടിച്ച വയോധികയെ കാത്തിരുന്നത് അതി ധാരുണമായ സംഭവം. ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്ന ശേഷം വഴിയിൽ തള്ളി.

പരുക്കേറ്റ വയനാട് ഇരുളം സ്വദേശി ജോസഫീന (67) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ആൾക്കായി തിരച്ചിൽ ഊർജിതമാക്കി.

വീഴ്ചയിൽ പരുക്കേറ്റ ജോസഫീന ഒരു മണിക്കൂറോളമാണ് റോഡിൽ മഴ നനഞ്ഞ് കിടന്നത്. ഈ സമയം സഹായം അഭ്യർത്ഥിച്ചെങ്കിലും അത് വഴി യാത്ര ചെയ്ത ഒരാളും കാര്യം തിരക്കുകയോ സഹായിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല . പിന്നിട്  അര കിലോമീറ്ററോളം നടന്ന് ബസിൽ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടാനായത്.

സംഭവത്തെപ്പറ്റി ജോസഫീന പൊലീസിനോടും ബന്ധുക്കളോടും പറയുന്നത് ഇങ്ങനെ:

“വയനാട്ടിൽ നിന്ന് ഞായറാഴ്ച കായംകുളത്തുള്ള രണ്ടാമത്തെ മകന്റെ വീട്ടിലേക്ക് പോയി തിരിച്ച് വരുമ്പോഴായിരുന്നു സംഭവം. പുലർച്ചെ 4.50ന് മലബാർ എക്സ്പ്രസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.

കൂടെ 4 സ്ത്രീകൾ ഉണ്ടായിരുന്നു. ഒരുമിച്ച് സ്റ്റാൻഡിലേക്ക് നടക്കാൻ തീരുമാനിച്ചു. എന്നാൽ മേലേ പാളയത്തു ചെമ്പോട്ടി ജംക്‌ഷനിൽ എത്തിയപ്പോൾ മഴ പെയ്തു.

ഇതോടെ ഒപ്പം സഞ്ചരിച്ചവർ തൊട്ടടുത്ത ഹോട്ടലിൽ കയറി. ഈ സമയം അതുവഴി എത്തിയ ഓട്ടോക്കാരൻ വണ്ടി നിർത്തി.

എന്നാൽ കുറെ നേരം കഴിഞ്ഞിട്ടും എവിടെയും എത്തിയില്ല. സംശയം തോന്നി ഓട്ടോക്കാരനോട് നിർത്താൻ അറിയിച്ചെങ്കിലും ഡ്രൈവർ മറ്റ് വഴികളിലൂടെ യാത്ര തുടർന്നു.

വീണ്ടും നിർത്താൻ ആവശ്യപ്പെട്ടു. പിന്നാലെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടത്തിനിടയിൽ ഡ്രൈവർ ഒരു കൈ പിറകുവശത്തെക്ക് നീട്ടി മാല പൊട്ടിക്കാൻ ശ്രമിച്ചു. തടുക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ മാല പൊട്ടിച്ച ശേഷം പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

വീഴ്ചയിൽ താടിയെല്ലിനും കൈ മുട്ടിനും ചെവിക്ക് താഴെയും മുറിവുണ്ടായി രക്തം വാർന്നു. അതുവഴി പോയവരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

ഒടുവിൽ പാളയം സ്റ്റാൻഡ് വരെ നടന്നു. അവിടെനിന്നും കൂടരഞ്ഞിയിലുള്ള സഹോദരന്റെ വീട്ടിലേക്ക് ബസ് കയറി. പിന്നീട് ബന്ധുക്കളെ അറിയിച്ചു.

കൂടരഞ്ഞിയിൽനിന്നു ബന്ധുക്കൾ എത്തിയാണ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്”.

ആശുപത്രി അധികൃതർ ടൗൺ പോലീസിന് വിവരം കൈമാറിയതിന് പിന്നാലെ പരിക്കേറ്റ ജോസഫിയിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി.

പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: