Connect with us

News

മലപ്പുറത്ത് നാല് കുട്ടികൾക്ക് ഷിഗല്ല സ്ഥിതീകരിച്ചു

Published

on

മലപ്പുറം ; ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എല്‍.പി സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതേ സ്കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതില്‍ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ഡോക്ടർ വന്ദനദാസ് കൊലപാതകം: സന്ദീപിന്റെ വിടുതൽ ഹർജി തള്ളി

Published

on

By

ന്യൂഡൽഹി: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി.കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യമാണ് കോടതി തള്ളിയത്.

ആദ്യ ഘട്ടത്തിൽ സന്ദീപിൻ്റെ വാദം കണക്കിലെടുത്ത് കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി താല്ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.വന്ദനയെ പ്രകോപനത്തിന്റെ പേരിൽ ആക്രമിക്കുക മാത്രമാണ് ചെയ്യ്തതെന്നും, കൃത്യ സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ വന്ദന മരിക്കില്ലായിരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് സന്ദീപ് കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

ഈ കാരണങ്ങൾ വ്യക്തമാക്കി നരഹത്യ നിലനിൽക്കില്ല എന്നും ഇയാൾ കോടതിയിൽ വാദിച്ചു.

ഈ വാദങ്ങൾ കേട്ട ശേഷം ഹൈക്കോടതി അപ്പീൽ തള്ളുകയായിരുന്നു. ഇതേ വാദം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു.

ഇതിനെതിരെയാണ് സന്ദീപ് ഹൈ കോടതിയെ സമീപിച്ചത്. അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുളള തടസങ്ങൾ നീങ്ങിയിരിക്കുകയാണ്.

വിടുതൽ ഹർജി തള്ളിയത് കൊണ്ടു തന്നെ വിചാരണക്കോടതി നടപടികൾ വീണ്ടും ആരംഭിക്കാൻ കഴിയുമെന്നും അത് എത്രയും വേഗം പൂർത്തിയാക്കണമെന്നും കോടതി നിർദേശവും നൽകി.

മെയ്‌ 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെയാണ് വന്ദന ദാസ് കൊല്ലപ്പെടുന്നത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യ്തുവരുകയായിരുന്നു.

ഇതിനിടെ കാലിന് പരിക്കുപറ്റിയ പ്രതി സന്ദീപിനെ ചികിത്സക്കായി പോലീസുകാരുടെ നേതൃത്തത്തിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കൊലപാതകം നടന്നത്.

പിന്നാലെ കൊല്ലം നെടുമ്പന യു. പി. സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

നീറ്റ് പിജി പരീക്ഷ തിയ്യതി പ്രഖ്യപിച്ചു

Published

on

By

ഡൽഹി ; നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസ് അറിയിച്ചു. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് വിശദീകരിച്ചത്.

അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങള്‍ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഏകോപനത്തിന് ഒരാള്‍ക്ക് ചുമതല നല്‍കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കാട്ടുകൊമ്പൻ ചെരിഞ്ഞത് ഷോക്കേറ്റെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്;കാരണം കണ്ടെത്താൻ വൈദ്യുതിവകുപ്പ് അന്വേണം തുടങ്ങി

Published

on

By

കോതമംഗലം; കുളങ്ങാട്ടുകുഴിയിൽ കാട്ടുകൊമ്പൻ ഷോക്കേറ്റ് ചെരിയാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വൈദ്യുതവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.

ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.താമസിയാതെ വൈദ്യുതവകുപ്പ് ഇത് സംംബന്ധിച്ച റിപ്പോർ്ട്ട് വനംവകുപ്പിന് കൈമാാറും.
ഇതിനിടെ ആന ചരിഞ്ഞത് ഷോക്കേറ്റെന്ന് സ്ഥിരീകരിച്ചതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.തുമ്പികൈയ്യിലും ശരീരത്തിലും കരിഞ്ഞ പാാടുകൾ കാണപ്പെട്ടിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്.ഷോക്കേറ്റതാണ് ആന ചരിയാൻകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.പൂർണ്ണ ആരോോഗ്യവാനായിരുന്നു കൊമ്പൻ.ഇപ്പോൾ ആനയ്ക്ക് ഷോക്കേൽക്കാനുള്ള കാരണം സംബന്ധിച്ച് വിശദമായ പരിശോധനകൾ നടന്നുവരികയാണ് .കോടനാട് ഫോറസ്റ്റ് റെയിഞ്ചോഫീസർ അബീഷ് ആർ വിശദമാക്കി.

കാട്ടാന ശല്യത്തിനെതിരെ അടുത്തകാലത്ത് ജനരോക്ഷം ശക്തിപ്പെട്ടിട്ടുണ്ട്.ഇന്നലെ കുളങ്ങാട്ടുകുഴിയിൽ കാട്ടുകൊമ്പനൈ ഷോക്കേറ്റ് ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവം മേഖലയിൽ വനംവകുപ്പിനെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നതിനും കാരണമായി എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരിൽ ചിലർമാധ്യമങ്ങൾക്ക് മുമ്പാകെ പ്രതിഷേധം അറിയിച്ചിരുന്നു.ജനരോക്ഷം കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യേഗസ്ഥർ ക്രെയിൻ വിളിച്ചുവരുത്തി,ആനയുടെ ജഡം വേഗത്തിൽ ഇവിടെ നിന്നും മാറ്റുകയായിരുന്നു.

കാർഷിക മേഖലയായ താലൂക്കിൽ കാട്ടാനക്കൂട്ടം ഇതിനകംം വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.കർഷകർ വ്യാപകമായി കൃഷി ഉപേക്ഷിച്ചുതുടങ്ങി.

രാവെന്നോ പകലെന്നോ ഭേതമില്ലാതെ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ എത്തുന്നുണ്ട്.അടുത്തിടെ കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ കാട്ടാന അകപ്പെട്ടിരുന്നു.

കിണറിന്റെ കരയിടിച്ചാണ് വനംവകുപ്പ് അധികൃതർ ആനയെ കരകയറ്റി,കാട്ടിലേയ്ക്ക് കയറ്റിവിട്ടത്.കിണർ നന്നാക്കി നൽകാമെന്ന് വനംവകുപ്പ് അധികൃതർ വീട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു.സംഭവത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും വാക്ക് പാലിയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.ഇതുമൂലം അയൽവീട്ടുകാർ ഉൾപ്പെടെ 10 ത്തിലേറെ വീട്ടുകാർ കുടിവെള്ളം സംഭരിക്കാൻ നെട്ടോട്ടത്തിലാണ്.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം ; ജാമ്യം തേടി യുവാവ്

Published

on

By

കൊച്ചി: എറണാകുളം പനമ്പള്ളി നഗറില്‍ കുഞ്ഞിനെ ഫ്ലാറ്റില്‍ നിന്ന് എറിഞ്ഞ് കൊലപെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ യുവാവ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തൃശൂർ സ്വദേശിയും ഡാൻസ് കൊറിയോഗ്രഫറുമായ യുവാവാണ് ഹർജി നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും പെണ്‍കുട്ടിയുടെ യഥാർത്ഥ പങ്കാളി താനല്ലെന്നുമാണ് ഹർജിയില്‍ പറയുന്നത്.

സെഷൻസ് കോടതി നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ ആണ്‍സുഹൃത്തിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തൃശൂര്‍ സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. മെയ് മൂന്നിന് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.

പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കേസില്‍ അറസ്റ്റിലായ അമ്മ റിമാന്‍ഡറിലാണ്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതിനാണ് 23കാരിയായ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

മദ്യനയ കേസ് ; ജാമ്യം തേടിയുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

Published

on

By

ന്യൂഡൽഹി ; ഡല്‍ഹി മദ്യനയ കേസിലെ സിബിഐ അറസ്റ്റില്‍ ജാമ്യം തേടിയുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും.സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യത്തിനായി കെജ്‌രിവാള്‍ നേരിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക. മദ്യനയ കേസിലെ അന്വേഷണങ്ങളുടെ മറവില്‍ സിബിഐ തുടർച്ചയായി തന്നെ ഉപദ്രവിക്കുകയാണെന്ന് കെജ്‌രിവാള്‍ ഹർജിയില്‍ ആരോപിച്ചു. തന്നെ നിരന്തരം ആക്രമിക്കുന്ന സിബിയുടെ ക്രൂരത കടുത്ത നിരാശയും ആശങ്കയുമുണ്ടാക്കുന്ന കാര്യമാണെന്നും കേജ്രിവാള്‍ ഹർജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: