Connect with us

Latest news

കെട്ടിടത്തിന് മുകളിൽനിന്ന് തൂങ്ങിയാടി പെൺകുട്ടി: റീൽ വൈറലാകാൻ, വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ

Published

on

മഹാരഷ്ട്ര: പൂനയിൽ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് തൂങ്ങിയാടി പെൺകുട്ടിയുടെ അപകടകരമായ റീൽ. വൈറൽ ആകാൻ വേണ്ടിയായിരുന്നു ഈ ജീവൻ പണയംവച്ചുള്ള സാഹസികത.

ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസ് നടപടികൾ സ്വികരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഇത്തരത്തിൽ അപകടകരമായ ഒരു റീൽ ചത്രീകരിക്കുന്നതിനിടെ ഒരാൾ 300 അടി താഴ്ച്ചയിലേക്ക് വീണ് മരിച്ചിരുന്നു.

റീൽ ഇൻസ്റ്റഗ്രാമിലും സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചർച്ച വിഷയമായിരിക്കുകയാണ്. പെൺകുട്ടിയെ അനുകുലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിട്ടുള്ളത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

12 വയസ്സുകാരനെ പിടിപ്പിച്ച പിതാവിന് 96 വർഷം കഠിനതടവ്

Published

on

By

മലപ്പുറം: കൊണ്ടോട്ടിയിൽ പതിമൂന്ന് കാരിയെ പിടിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 120 വർഷം തടവ് ശിക്ഷ. 12 വയസ്സുകാരനായ സ്വന്തം മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പിതാവിന് 96 വർഷം കഠിനതടവ്.

മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം അഷ്റഫിന്റെതാണ് ഇരു കേസുകളിലെയും സുപ്രധാന വിധി. 42 കാരനായ കണ്ണൂർ കൂത്തുപറമ്പ് സ്വാദേശിക്കാണ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

തടവിന് പുറമെ 8.11 ലക്ഷം രൂപയും കോടതി ഇയാൾക്ക് പിഴ ചുമത്തി.വെറ്റിലപ്പാറയിൽ കുടുംബത്തോടൊപ്പം താമസിക്കുബോൾ 3 മാസത്തിലൊരിക്കൽ ഇയാൾ അവധിയെടുത്ത് നാട്ടിലെത്തുകയായിരുന്നു പതിവ്. 2022 ഏപ്രിൽ 14ന് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുകയും, ,വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയിതിരുന്നു.

ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തളർന്ന് കിടക്കയിൽ കിടക്കുന്ന മകനെ കണ്ട് കാര്യം തിരക്കിയപ്പോഴാണ് പിതാവ് പീഡനത്തിനിരയാക്കിയതായി മനസ്സായിലായത്. എന്നാൽ വീട്ടമ്മ അപ്പോഴും വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് മാനസിക അസ്വാസ്ഥ്യം കാണിച്ചതിന് പിന്നാലെ കുട്ടിയെ മാനസികാരോഗ്യ വിതക്തനെ കാണിക്കുകയും അരീക്കോട് പൊലീസിന് വിവരം കൈമാറുകയായിരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഓടുന്ന ട്രെയിനിൽ നിന്നും വീണത് ട്രാക്കിൽ: രക്ഷകരായത് റെയിൽവേ പോലീസ്

Published

on

By

പാലക്കാട്: ട്രെയ്‌നിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ കുടുങ്ങിയ യാത്രക്കാരന് രക്ഷകയായത് റയിൽവേപോലീസിന്റെ തക്കസമയത്തുള്ള ഇടപെടൽ. വെള്ളം വാങ്ങാനായി സ്റ്റേഷനിൽ ഇറങ്ങി തിരികെ കയറുബോൾ ബംഗാൾ സ്വാദേശി സമാൻ ഹഖ് ട്രെയ്‌നിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ കുടുങ്ങുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിലായി ഡോറിൽ തൂങ്ങിക്കിടക്കുന്ന യുവാവുമായി ട്രെയിൻ 25 മീറ്റർ മുന്നോട്ടു പോയ ശേഷമാണ് ഇയാളെ രക്ഷിക്കാനായത്.സക്കീർ, അഭിരാജ് എന്നി പോലീസുക്കാരനാണ് സ്വന്തം ജീവൻ പണയം വച്ച് യുവാവിനെ അതിസാഹസികമായി രക്ഷപെടുത്തിയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.യുവാവ് കയറാൻ ശ്രമിച്ച വാതിലിലൂടെ മറ്റൊരാൾ കയറാൻ ശ്രമിക്കുബോഴായിരുന്നു അപകടം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വിഷപ്പുക ശ്വസിച്ച് കാസർകോട് അമ്പതോളം കുട്ടികൾ ദേഹസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ

Published

on

By

കാസർകോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച്‌ 50 വിദ്യാർത്ഥികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റില്‍ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികള്‍ക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്.

കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകള്‍ പ്രവർത്തിക്കുന്നത്.

കുട്ടികള്‍ പറയുന്നത് അനുസരിച്ച്‌ ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ചില കുട്ടികള്‍ക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കണ്ണൂർ ഇരിട്ടിയിൽ വിദ്യാർത്ഥിനികൾ ഒഴിക്കപ്പെട്ടു:28കാരിയുടെ മൃതദേഹം കണ്ടെത്തി,21കാരിക്കായി തുടരുന്നു

Published

on

By

കണ്ണൂർ: ഇരിട്ടി പടിയൂർ പൂവം പുഴയിൽ ഇറങ്ങുന്നതിനിടെ ഒഴിക്കപ്പെട്ട് കാണാതായ 2 പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്.

ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചിൽ പുരോഗമിക്കുകയാണ്.സഹപാഠിയെ സന്ദർശിക്കാനായി പടിയൂർ പൂവത്തെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും.

സമീപമുള്ള പുഴക്കരയിൽ ചിത്രങ്ങളും വിഡിയോവും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന്‌ സമീപം പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം.

മത്സ്യം പിടിക്കുന്നവരും ടാങ്കിന് മുകളിലുണ്ടായിരുന്ന വാട്ടർഅതോറിറ്റി ജീവനക്കാരനും പുഴയിൽ ഇറങ്ങുന്നത് വിലക്കിയെങ്കിലും ഇതിനിടയിൽ ഇവർ മുങ്ങിത്താഴുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഒഴുക്കിൽ പെട്ടവരിൽ ഒരാൾ മൽസ്യത്തൊഴിലായിലകളുടെ വലയിൽ കുടുങ്ങിയെങ്കിലും വലയുടെ പുറത്ത് പോയതിനാൽ രക്ഷിക്കാൻ സാധിച്ചില്ല.

അഗ്നിരക്ഷാ സേനയുടെയും സ്‌കൂബാ ഡൈവർമാർ മാരുടെയും നേതൃത്തത്തിലാണ് തിരച്ചിൽ തുടരുന്നത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോതമംഗലം കുളങ്ങാട്ടുകുഴി ആലുംചോട് പൈനാപ്പിൾ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി; ഷോക്കേറ്റ് ചരിഞ്ഞതെന്ന് പ്രാഥമീക നിഗമനം

Published

on

By

കോതമംഗലം;   കോതമംഗലം കുളങ്ങാട്ടുകുഴി ആലുംചോട് പൈനാപ്പിൾ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി.

ഏകദേശം 18 വയസ് പ്രായം തോ്ന്നിയ്ക്കുന്ന പൂർണ്ണ ആരോഗ്യവാനായ കൊമ്പന്റെ ജഡമാണ് കണ്ടെത്തിയിട്ടുള്ളതെന്നും പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ ഉടൻ ആരംഭിയ്ക്കുമെന്നും കോടനാട് ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.

സമീപത്ത് പനിമറിച്ചിട്ടിട്ടുണ്ട്.മറിച്ചിട്ട പന പതിച്ചത്  ഇലവൻ കെവി ലൈനിലേയ്ക്കാണെന്നും തിന്നാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റായിരിയ്ക്കാം കൊമ്പൻ ചരിഞ്ഞതെന്നുമാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമീക നിഗമനം.

തോട്ടം ഉടമയുടെ ഭാഗത്തുനിന്നും ആന ചരിയുന്നതിനുള്ള കാരണം കണ്ടെത്താനായിട്ടില്ലന്നും വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് അപാകതകൾ ഉണ്ടോ എന്ന കാര്യം പരിശോധിയ്ക്കുമെന്നും അധികൃതർ അറയിച്ചു.

Trending

error: