Connect with us

Latest news

ചെറുവട്ടൂർ ഹയർസെക്കൻ്ററി സ്കൂളിൽ ഫുട്ബോൾ കോച്ചിംങ് സംഘടിപ്പിച്ചു

Published

on

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഒരാഴ്ച നീണ്ടുനിന്ന ഫുട്ബോൾ കോച്ചിംങ് ക്യാമ്പ് നടത്തി.

ചെറുവട്ടൂർ സ്കൂളിൻ്റെ വിശാലമായ മൈതാനത്തായിരുന്നു പരിശീലനം. ഉൽഘാടനം കാത്തിരിക്കുന്ന ടർഫ് കോർട്ടും ഓപ്പൺ ജിമ്മും പകിട്ട് പകരുന്ന ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ
ഫുട്ബോളിൻ്റെ ബാലപാഠങ്ങളും കായികക്ഷമതക്ക് ഉപകരിക്കുന്ന ശാരീരിക
വ്യായാമങ്ങളും കുട്ടികൾ സ്വയത്തമാക്കി.

ഉരുകുന്ന വേനൽച്ചൂടിൻ്റെ കാഠിന്യം കണക്കിലെടുത്ത് വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്താണ് ഫുട്ബോൾ കോച്ചിംങ് ക്രമീകരിച്ചിരുന്നത്. പി.ടി.എ. പ്രസിഡൻ്റ് പി.എ. ഷാഹുൽ ഉൽഘാടനം ചെയ്ത ക്യാമ്പിൽ 50ലേറെ കുട്ടികൾ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് ടി.എൻ. സിന്ധുവിൻ്റെയും കായികാധ്യാപികയായ അപർണ്ണ ജോയിയുടെ
മേൽനോട്ടത്തി ലായിരുന്നു. കാൽപ്പന്തുകളി പരിശീലനക്കളരി ഒരുക്കിയത്.

മമ്പാട് എംഇഎസ് കോളേജ് ഫുട്ബോൾ താരവും ഇടുക്കി ജില്ലാ സീനിയർ ഫുട്ബോൾ ടീം അംഗവുമായിരുന്ന ചെറുവട്ടൂർ ജിഎംഎച്ച്എസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കെ.എസ്.ഫരീദ് ഗസ്റ്റ് കോച്ചായി പരിശീലനം നയിച്ചു.

പി.എ. സുബൈർ, സോംജി ഇരമല്ലൂർ, റംല ഇബ്രാഹീം, സി.എ. മുഹമ്മദ്, കെ.എം.റെമിൽ , പി.ബി. ജലാൽ, ഷീല ഐസക്ക് എന്നിവർ പങ്കെടുത്തു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹാഹിതാനായി:സാക്ഷികൾ മക്കൾ 

Published

on

By

കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി.മക്കൾ വേദയെയും വൈഗയെയും സാക്ഷികളാക്കിയാണ് ധർമജന്റെയും വധു അനുജയുടെയും വിവാഹം നടന്നത്.

ഇരുവരും വിവാഹിതരായിരുന്നെങ്കിലും ഇത് നിയമപരമായി രജിസ്റ്റർ ചെയാതിരുന്നത് സൃഷിടിക്കാൻ സാധ്യതായുള്ള നിയമ പ്രശ്നങ്ങൾ മനസ്സിലാക്കിയതിനാലാണ് വീണ്ടും വിവാഹവും കഴിക്കുന്നത് എന്ന് ധർമ്മജൻ മാധ്യമങ്ങളോട് പറഞ്ഞു.ഇതിനിടെ താരം തന്റെ സന്തോഷം സാമൂഹ്യമാധ്യമവുമായ  പങ്കുവച്ചിരുന്നു. നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായി എത്തിയത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കേരള വേണ്ട കേരളം മതി ; പ്രമേയം പാസാക്കി നിയമസഭ

Published

on

By

തിരുവനന്തപുരം ; ഭരണഘടനയില്‍ സംസ്ഥാനത്തിന്‍റെ പേര് ‘കേരള’ എന്നതിന് പകരം കേരളം എന്നാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. 2023ല്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം വീണ്ടും അവതരിപ്പിച്ചത് സാങ്കേതിക കാരണങ്ങളാലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭരണഘടനയുടെ ഒന്ന്, എട്ട് പട്ടികയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ പ്രമേയം.

എന്നാല്‍ ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേയം വീണ്ടും അവതരിപ്പിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സാങ്കേതികമായ പിഴവ് അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്നും അത് ഒഴിവാക്കേണ്ടിരുന്നെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

റഷ്യയിലെ ഡാഗെസ്താനിൽ വെടിവയ്പ്പ്: പുരോഹിതനും പോലീസുക്കാരുമടക്കം 15 പേർ കൊല്ലപ്പെട്ടു

Published

on

By

റഷ്യ:നോർത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനിലെ സിനഗോഗിലും 2 ഓർത്തഡോക്സ് പള്ളികളും ഒരു പോലീസ് സ്റ്റേഷനിലും നടന്ന വെടിവെയ്പ്പിൽ പുരോഹിതനും പോലീസുക്കാരുമടക്കം 15 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിയാളുകൾക്ക് പരുക്കേറ്റു.

മരണപ്പെട്ടവരിൽ റഷ്യൻ പൗരന്മാരും ഉൾപെട്ടതായായാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

തോക്ക് ദാരികളായ 5 പേരെ വധിച്ചതായി ഡാഗെസ്താൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം.

അക്രമണത്തിന്റെ ഉത്തരാവാദിത്തം ആരും എറ്റെടുത്തട്ടില്ല.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കാന്തല്ലൂരിൽ സ്‌കൂൾ വളപ്പിൽ കാട്ടാനക്കൂട്ടം, ഗെയിറ്റും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു;പരക്കെ ഭീതി

Published

on

By

മൂന്നാർ;സ്‌കൂൾ വളപ്പിൽ കാട്ടാനകൂട്ടം,ഗെയിറ്റും മതിലും പച്ചക്കറി തോട്ടവും തകർത്തു.വിദ്യാർത്ഥികളുടെ പഠനം ഭീതിയുടെ നിറവിലെന്നും ആശങ്ക പരിഹരിയ്ക്കാൻ അധികൃതകരുടെ ഭാഗത്തുനിന്നും ഇടപെടൽ വേണമെന്നും സ്‌കൂൾ മാനേജ്‌മെന്റ്.

ഇന്ന് പുലർച്ചെ 1.30 തോടെ കാന്തല്ലൂർ സെന്റ് ആനീസ് കോൺവന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന സെന്റ് ജോസഫ്‌സ് എൽപി സ്‌കൂൾ വളപ്പിൽ കാട്ടാനക്കൂട്ടം എത്തിയത്.

രണ്ട് കൊമ്പന്മാരാണ് എത്തിയതെന്നാണ് സ്‌കൂൾ അധികൃതരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.സ്‌കൂളിന്റെ ഗെയിറ്റും മതിലും തകർത്ത ആനക്കൂട്ടം,സ്‌കൂൾ വളപ്പിൽ തയ്യാറാക്കിയിരുന്ന പച്ചക്കറിത്തോട്ടവും നശിപ്പിച്ചു.

35000 ത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമീകമായുള്ള കണപ്പെടുപ്പിൽ വ്യക്തമായിട്ടുള്ളത്.വനംവകുപ്പ് ഉദ്യോഗസ്ഥകർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ആനക്കൂട്ടം വീണ്ടും എത്തിയാൽ തുരത്താൻ വാച്ചർമാരുടെ സംഘത്തെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്.

നാട്ടുകാരുടെ സഹായാത്താലാണ് ഗെയിറ്റ് മാറ്റിവച്ച്,കുട്ടികൾക്ക് സ്‌കൂളിൽ പ്രവേശിയ്ക്കാൻ കഴിഞ്ഞതെന്നും ഇക്കാര്യത്തിൽ സർക്കാർ ഭാഗത്തുനിന്നും കഴിയുന്നതെല്ലാം ചെയ്യണമെന്നും സ്‌കൂൾ ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കാണാതായ പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിൽ:അമ്മ പിടിയിൽ

Published

on

By

ഹരിയാന: ഫരീദാബാദിൽ 10 മാസം മുൻപ് മരിച്ച പ്രവീണ എന്ന 17 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ നിന്ന്.
മകളെ കാണാനില്ലെന്ന് കാട്ടി സൗദിയിൽ താമസിക്കുന്ന പിതാവ് പരാതി നൽകിയിരുന്നു.

പിന്നാലെ പോലീസ് വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മകൾ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നെന്നും, ഒളിച്ചോടാൻ പദ്ധതിയിട്ടതിന് പിന്നാലെ മുറിയിൽ പൂട്ടിയിട്ടപ്പോൾ ആത്മഹത്യ ചെയ്തതാണെന്നും,കുറ്റക്കാരി താനാണെന്നും അമ്മ പോലീസിനോട് സമ്മതിച്ചു.

പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 2 പേരുടെ സഹായത്തോടുകൂടിയായിരുന്നു അമ്മ അനിത ബീഗം പെൺകുട്ടിയുടെ മൃതദേഹം മറവ് ചെയ്തത് എന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.അതേസമയം കുട്ടിയെ കാണാതായ സംഭവത്തിൽ പിതാവിൻറെ പരാതി വൈകിയ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട.

Trending

error: