Uncategorized1 year ago
സേറയ്ക്ക് ഇനി ദേവികുളത്ത് “സുഖവാസം” ; സന്തോഷത്തിന്റെ നിറവില്‍ ആര്യയും കുടുംബാംഗങ്ങളും
(വീഡിയോ കാണാം) കൊച്ചി: ഒടുവില്‍ സേറയ്ക്കൊപ്പം ആര്യ നാട്ടിലെത്തി.യുദ്ധം കൊടുമ്പിരി കൊണ്ട യുക്രൈനില്‍ നിന്നും ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് ആര്യ വളര്‍ത്തുനായ സേറയെയും കൊണ്ട് ഇന്ന് പുലര്‍ച്ചെ 1.30 തോടെ ദേവികുളത്തെ താമസസ്ഥലത്ത് എത്തിയത്. വൈകിട്ട്...