News2 years ago
പീഢാനുഭവ സ്മരണയിൽ ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു
കോതമംഗലം : ക്രിസ്തുവിന്റെ പീഢാനുഭ സഹനത്തിന്റെയും കുരിശുമരണത്തിൻറെയും സ്മരണകൾ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് കുരിശുമരണം വരിച്ച ദൈവപുത്രന്റെ ശ്രേഷ്ഠമായ സഹനത്തിന്റെയും മഹത്തായ ത്യാഗത്തിന്റെയും മനുഷ്യരാശിയോടുള്ള സ്നേഹത്തിന്റെയും സ്മരണയുടെ...