News2 years ago
പീച്ചാട് , കുരിശുപാറ മേഖലകളിൽ നിരവധി പേരെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു
അടിമാലി: പീച്ചാട്, കുരിശുപാറ മേഖലകളിൽ പരക്കെ ഭീതി പരത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. രണ്ട് ദിവസങ്ങളിലായി ഉണ്ടായ കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു.ഇന്ന് രാവിലെയും പന്നി ഒരു സ്ത്രീയെ ആക്രമിച്ചിരുന്നു.ഇവരെ ആശുപത്രിയിൽ എത്തിച്ച ശേഷം...