Latest news3 weeks ago
തിമിംഗല വിസർജ്ജ്യം കേസ്; പ്രതികൾക്ക് തമിഴ്നാട് ലോബിയുമായി ബന്ധം,മുമ്പും വിൽപ്പന നടത്തി?അന്വേഷണം ഊർജ്ജിതമെന്ന് വനംവകുപ്പ്
മൂന്നാർ;മധുരയ്ക്കടുത്ത് വിതുര നഗറിൽ നിന്നുമാണ് തിമിംഗ വിസർജ്ജ്യം വാങ്ങിയതെന്നും ഇവിടെ തിമിംഗല വിസർജ്ജ്യം വ്യാപാരം നടക്കുന്നുണ്ടെന്നും അറസ്റ്റിലായ മൂന്നാർ സ്വദേശികൾ മൊഴി നൽകിയെന്ന് വനംവകുപ്പ് അധികൃതർ. മൂന്നാർ സെവൻമല എസ്റ്റേറ്റ് ആറുമുറി ലൈൻസിൽ സതീഷ്കുമാർ(42),മാട്ടുപ്പെട്ടി റോഡിൽ...