News2 years ago
ചൂട് കനത്തപ്പോള്‍ ദേഹം മണ്ണുകൊണ്ട് മൂടാന്‍ ശ്രമം ; ആനക്കൂളത്ത് കൗതുകകാഴ്ച ഒരുക്കി ആനയും കുഞ്ഞും
അടിമാലി;ഇന്ന് മാര്‍ച്ച് 23.ലോകകാലാവസ്ഥ ദിനം….. പ്രകൃതി ഓരോ ദിവസവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വളരെ വലുതാണ്. ചൂട് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു.നാട്ടില്‍ ജാലക്ഷാമവും വരള്‍ച്ചയുമെല്ലാം കൂടിക്കൂടി വരുന്നു.വന്യജീവികളെയും കൊടും ചൂട് നന്നായി ബാധിച്ചിട്ടുണ്ട്. വനമേഖകളിലെ ചെറിയ തോടുകളും മറ്റ്...