Latest news12 months ago
കോതമംഗലത്ത് മാലിന്യ സംസ്കാരണ പ്ലാന്റിൽ തീപിടുത്തം; കെടുത്തിയത് 4 മണിക്കൂർ കൊണ്ട്,തരം തിരിച്ച് സൂക്ഷിച്ച പ്ലാസ്റ്റിക് ശേഖരം കത്തിനശിച്ചു
കോതമംഗലം;നഗരസഭവക കുമ്പളത്ത് മുറിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം. പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ച് മീറ്ററുകൾ ഉയരത്തിൽ തീ ആളിക്കത്തി.ഇന്ന് പുലർച്ചെ 1.30 തോടെ തീപിടുത്തമുണ്ടായതായിട്ടാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. നഗരത്തിൽ നിന്നും ശേഖരിക്കുന്ന...