Latest news2 months ago
പഴമ്പിള്ളിച്ചാലിലെ വനംകൊള്ള;വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും ഫോറസ്റ്ററും സസ്പെന്‍ഷനില്‍
അടിമാലി:പഴമ്പിള്ളിച്ചാലില്‍ നിന്നും അനധികൃതമായി മരം മുറിച്ചുകടത്തിയ സംഭവത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. നേര്യമംഗലം റേഞ്ചില്‍ ഉള്‍പ്പെടുന്ന വാളറ ഫോറസ്്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചര്‍ സിജി മുഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ലാലു എന്നിവരെയാണ്...