Uncategorized1 month ago
വിപ്ലവ പോരാളിക്ക് നൂറിന്റെ നിറവ്;വി എസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍
തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുള്പ്പെടെ സമൂഹത്തിന്റെ നാനതുറകളിലുള്ളവര്‍ വിപ്ലവ പോരാളിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന...