News12 months ago
ഇന്ന് വിഷു,കണി ഒരുക്കിയും കൈനീട്ടം നൽകിയും വരവേറ്റ് കേരളീയർ
തിരുവനന്തപുരം:ഇന്ന് വിഷു.മലയാളികൾക്ക് ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും സ്മരണ പുതുക്കുന്ന ആഘോഷമാണ് വിഷു.കണിയൊരുക്കിയും കൈനീട്ടം നൽകിയും കേരളീയർ വിഷുവിനെ വരവേറ്റു. കോവിഡ് നിന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ ഇക്കുറി പൊതുഇടങ്ങളിലും ആഘോഷങ്ങൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവരെല്ലാം മലയാളികൾക്ക് വിഷു ആശംസ...