Latest news10 months ago
മാങ്കുളത്ത് പുലിയിറങ്ങി,നാട്ടിൽ പരക്കെ ഭീതി;അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ പ്രക്ഷോഭത്തിന് നീക്കം
അടിമാലി:മാങ്കുളം വിരിഞ്ഞ പാറയിൽ വീണ്ടും പുലിയിറങ്ങി.വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നാലുമാവുങ്കൽ മണിയുടെ വീട്ടിലെ നായയെ പുലി ആക്രമിച്ചു.കടിയേറ്റ നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ വ്രിരിഞ്ഞപാറയിലും സമീപപ്രദേശങ്ങളിലുമായി അഞ്ചിലേറെ തവണ പുലിയിറങ്ങിയെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ....