കോട്ടയം;കെ എസ് ആര് ടി സി സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട മധ്യവയസ്കനെയും ഭാര്യയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മറവന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന് (48), ഭാര്യ സിനിമോള്‍ (43) എന്നിവരെ ഇന്നലെ വൈകിട്ട്...
വൈക്കം:യുവാവും മൂന്നുമാസം ഗര്‍ഭിണിയായ ഭാര്യയും ആത്മഹത്യ ചെയ്യാന്‍ കാരണം അമ്മാവന്റെ കാര്‍ തല്ലിപ്പൊളിച്ചതിലുള്ള മനോവിഷമം മാത്രമോ എന്ന് പരക്കെ സംശയം. മറവന്തുരുത്ത് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ...