Uncategorized9 months ago
മാതാവിനെ ആന ചവിട്ടികൊന്നു, പിതാവ് ഉപേക്ഷിച്ചു, വനംവകുപ്പും അവഗണിച്ചു; മക്കൾ ദുരിതക്കയത്തിൽ
മൂന്നാർ:ഭർത്താവുമൊത്ത് ബൈക്കിൽ വരുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ടു.ആക്രമണത്തിൽ മാതാവിന് ദാരുണാന്ത്യം.മാസങ്ങൾക്കുള്ളിൽ പിതാവ് വേറെ വിവാഹം കഴിച്ച് താമസം മാറി.ഒറ്റപ്പെട്ടുപോയ മക്കൾ അതിജീവനത്തിനായി നടത്തിവരുന്നത് സമാനകൾ ഇല്ലാത്ത പോരാട്ടം. കണ്ണൻ ദേവൻ കമ്പനി വാഗുവരൈ എസ്റ്റേറ്റിൽ പരേതയായ വിജിയുടെയും...