Latest news5 months ago
പ്രായം 6 വയസ്,നീന്തുന്നത് 4.5 കിലോമീറ്റർ,ലക്ഷ്യം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്; ഗായത്രിയുടെ വേമ്പനാട്ടുകായിലെ നീന്തൽ പ്രകടനം ഇന്ന്
കോതമംഗലം;ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള ദീർഘദൂര നീന്തൽ നീന്തൽ പ്രകടം ഇന്ന്.വാരപ്പെട്ടി ഇളങ്ങവം പുളിക്കാംകുന്നത് പ്രവീൺ-ചിഞ്ചു ദമ്പതികളുടെ മകൾ ഗായത്രി പ്രവിൺ ആണ് ഇന്ന് രാവിലെ വേമ്പനാട്ട് കായലിൽ നീന്തുന്നത്....