Latest news4 months ago
ആനച്ചാൽ ആമക്കണ്ടത്തെ ആരുംകൊല;പ്രതിക്ക് വധ ശിക്ഷ ലഭിയ്ക്കാൻ വഴിയൊരുക്കിയത് ഇരയായ 14 കാരിയുടെ മൊഴി
അടിമാലി;”മൂത്തുമ്മയെ ചുറ്റകയ്ക്ക് തലയ്ക്കടിച്ചുവീഴ്ത്തി,പേടിയും സങ്കടവും കാരണം സ്തംഭച്ചുപോയി.മൂത്തുമ്മ തറയില്‍ വീണു.ശരീരം നിശ്ചലമാവുന്നതുവരെ അയാള്‍ നോക്കി നിന്നു.പിന്നെ പിടിച്ചുവലിച്ച് സമീപത്തെ എന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി,രക്തത്തില്‍കുളിച്ചുകിടക്കുന്ന സഹോദരനെയും ഉമ്മയെയും കാണിച്ചു.അലറിക്കരഞ്ഞപ്പോള്‍ വലിച്ചിഴച്ച് വീടിനടുത്തെ ഷെഡ്ഡിലേയ്ക്ക് കൊണ്ടുപോയി.പിന്നെ തടഞ്ഞുവച്ച് അതിക്രൂരമായി...