കോതമംഗലം; നേര്യമംഗലത്ത് ഒരു ബസ് ഉൾപ്പെടെ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു.ബൈക്ക് യാത്രക്കാരന് പരിക്ക്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസും രണ്ട് ട്രാവലറുകളും മിനി ലോറിയും ബൈക്കും ആണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെ നേര്യമംഗലം പാലത്തിന് സമീപമായിരുന്നു...
ജോൺ കാലടി അങ്കമാലി;ദേശീയ പാതയിലെ ദുരന്തസ്ഥലത്തുനിന്നും പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ. നിയന്ത്രണം വിട്ട ടാങ്കർ ലോറി പാതവക്കിൽ നിന്നിരുന്ന സ്ത്രീകളെയും ഇവരെത്തിയ ഓട്ടോയും ഇടിച്ചുതെറിപ്പിക്കുക മാത്രമല്ല,തെറിച്ചുവീണവരുടെ ദേഹത്തുകൂടി കയറിയിറങ്ങി വീണ്ടും വാഹനം മുന്നോട്ടുപോയെന്നും സമീപത്തെ കെട്ടിടത്തിന്റെ...
കോതമംഗലം;കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കോളനിപ്പിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടു.അപകടം അരമണിക്കൂറോളം ഭാഗീകമായ ഗതാഗതതടസ്സത്തിനും കാരണമായി. ഇന്നലെ രാവിലെ 11. മണിയോടെയായിരുന്നു വിലിയ ശബ്ദത്തോടെ വാഹനങ്ങൾ കൂട്ടിയിടിച്ചത്.മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന തേനി സ്വദേശികളായ ദമ്പതികൾ...
രാജാക്കാട് : രാജാക്കാട് ടൗണിൽ നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടച്ചു കയറി. ആളപായമില്ല.രാജാക്കാട് പഴയവിടുതി റോഡിലാണ് അപകടം ഉണ്ടായത്. കോതമംഗലം സ്വദേശിയുടെ സെയിൽസ് വാനാണ് ഹരിത ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലേയ്ക്ക് ഇടിച്ചു കയറിയത് ....