News2 years ago
ചീയപ്പാറയിലും ഇരുമ്പുപാലത്തും വാഹന അപകടങ്ങള്‍ ,നിരവധി പേര്‍ക്ക് പരിക്ക്
അടിമാലി : കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ 2 വാഹന അപകടങ്ങള്‍.ഇന്നലെ വൈകിട്ടാണ് അപകടങ്ങള്‍ ഉണ്ടായത്. ഇരുമ്പുപാലത്ത് സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. അടിമാലിയില്‍ നിന്ന് തൊടുപുഴയ്ക്ക്...