Local News1 year ago
ഓടിയ്ക്കാന്‍ ശ്രമിച്ചാല്‍ ആക്രമിയ്ക്കും ; ഭീതി വിതച്ച് ഒറ്റയാന് കുട്ടിശങ്കരന്
(വീഡിയോ കാണാം) കൊച്ചി ; ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോതമംഗലം കോട്ടപ്പടിയില്‍ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. ഇന്നലെ രാത്രി വാവേലിയിലാണ് നാട്ടുകാര്‍ കുട്ടിശങ്കരന് എന്ന് പേരിട്ടിട്ടുള്ള ഒറ്റയാന് പ്രത്യക്ഷപ്പെട്ടത്.രാത്രി 9 മണിയോടെയാണ് കുളങ്ങാട്ടുകുഴിയ്ക്ക് സമീപം...