Latest news9 months ago
ഒറ്റയാന്റെ കൊലവിളിയിൽ ഞെട്ടിവിറച്ച് വാവേലി; ജീവനുവേണ്ടി വിലപിച്ച് വീട്ടുകാർ, പുറത്തുവരുന്നത് ഭീതിപ്പെടുത്തും സംഭവപരമ്പകൾ
കോതമംഗലം;കാട്ടുകൊമ്പന്റെ കൊലവിളിയിൽ ഞെട്ടിവിറച്ച് കോട്ടപ്പടി.ഇന്നലെ രാത്രി കാടിറങ്ങിയ കൊമ്പൻ സൃഷ്ടിച്ചത് സമാനകൾ ഇല്ലാത്ത ഭീതി.ജീവനുവേണ്ടി വിലപിച്ച് വീട്ടുകാർ.വാവേലിയിൽ നിന്നും പുറത്തുവരുന്നത് ആരെയും ഭീതിപ്പെടുത്തും സംഭവപരമ്പകൾ. കൊമ്പന്റെ ആക്രമണത്തിൽ നിന്നും വാവേലി കാരവള്ളി രാധാകൃ,്ണൻ രക്ഷപെട്ടത് ഭാഗ്യകൊണ്ട്...