News2 years ago
വാളറയില്‍ മറിഞ്ഞ ടോറസിന് അടിയില്‍പ്പെട്ടത് തലക്കോട് സ്വദേശികള്‍ ? രക്ഷപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നു.
( വീഡിയോ കാണാം ) അടിമാലി ; വാളറ കുത്തിന് സമീപം ടോറസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ടത് തലക്കോട് സ്വദേശികളെന്ന് സൂചന.ഒരാള്‍ക്ക് നേരിയ ചലനമുണ്ടെന്നും മറ്റെയാള്‍ സംസാരിയ്ക്കുന്നില്ലന്നുമാണ് സംഭവസ്ഥലത്തെത്തിയ രക്ഷപ്രവര്‍ത്തകരില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. മുകളില്‍...