Latest news3 months ago
കോതമംഗലം മാര്‍ തോമ ചെറിയ പള്ളി മതമൈത്രിയുടെ പുണ്യ ഭൂമി – വി.ശിവന്‍കുട്ടി
തിരുവനന്തപുരം: ആഗോള സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ തോമ ചെറിയ പള്ളി മത മൈത്രിയുടെ പുണ്യഭൂമിയാണെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്തി വി.ശിവന് കുട്ടി. 338 ാം കോതമംഗലം തീര്‍ത്ഥാടനത്തിന്റെ...