Uncategorized3 months ago
കെണിയിൽപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിയ്ക്കുമെന്ന് ഭീഷിണിപ്പെടുത്തി 50 ലക്ഷം ആവശ്യപ്പെട്ടു,2 യുവതികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കോട്ടയം; ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. 2 യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വെച്ചൂർ സ്വദേശിനി രതിമോൾ, ഓണംതുരുത്ത് സ്വദേശിനി രഞ്ജിനി, കുമരകം സ്വദേശി ധൻസ് എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ്...