Latest news8 months ago
എൽഡിഎഫ് സർക്കാരിന് എതിരായ നുണപ്രചാരണങ്ങൾ തള്ളിക്കളയുക; സി പിഎം പ്രചാരണ ജാഥക്ക് തുടക്കമായി
കോതമംഗലം: വർഗീയതയ്ക്കെതിരെ അണിചേരുക, എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ നുണപ്രചാരണങ്ങൾ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റി സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചാരണ ജാഥക്ക് മാമലക്കണ്ടത്ത് തുടക്കമായി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം...