Latest news1 year ago
14 കാരിക്ക് നേരെ ഉടുമുണ്ട് പൊക്കി നഗ്നത പ്രദർശനം; പ്രവാസി അറസറ്റിൽ,സംഭവം പറവൂർ വടക്കെക്കരയിൽ
പറവൂർ:സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് ഒറ്റയ്ക്ക് നടന്നുപോയിരുന്ന വിദ്യാർത്ഥിനിയുടെ അരികിൽ കാർ നിർത്തി,ഉടുമുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തിയ പ്രവാസി അറസ്റ്റിൽ. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെ(42)യാണ് പോക്സോ കേസിൽ വടക്കേക്കര പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.സ്റ്റേഷൻ പരിധിയിലെ...