Latest news10 months ago
ഗർഭം ധരിച്ചത് ഭർത്താവിൽ നിന്നെന്ന് മൊഴി, വാസ്തവിരുദ്ധമെന്ന് ഭർത്താവ്,തർക്കം തുടരുന്നു;യുവതി അറസ്റ്റിൽ
തൊടുപുഴ; ഗർഭംധരിച്ചത് ഭർത്താവിൽ നിന്നെന്നും മാനസീകമായി അകന്നുകഴിയുന്നതിനാലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്നും മാതാവ്.കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭാര്യയുമായി മാനസീക അടുപ്പം ഉണ്ടായിരുന്നില്ലന്ന് ഭർത്താവ്.ഉടുമ്പന്നൂരിൽ അരുംകൊല ചെയ്യപ്പെട്ട നവജാത ശിശുവിന്റെ പിതൃത്വത്തെ ചൊല്ലി തർക്കം മുറകി.മാതാവ് അറസ്റ്റിൽ....