കോതമംഗലം; യൂഡിഎഫ് നെല്ലിക്കുഴിയില്‍ പ്രതിഷേധ ധര്‍ണ്ണനടത്തി.സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് അഴിമതി അരോണങ്ങള് ഉന്നയിച്ച് യൂഡിഎഫ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ സായാഹ്ന ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത്...
കോതമംഗലം;നിർമ്മാണം പൂർത്തിയായ പദ്ധതികളുടെ പേരിൽ വീണ്ടും പ്രോജക്ട് തയ്യാറാക്കി,പഞ്ചായത്ത് കമ്മറ്റിയിൽ പാസാക്കി പണം കൈമാറുന്നതിനുള്ള നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കത്തിനെതിരെ യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro