Latest news5 months ago
ഭാര്യമാർ തമ്മിലടിച്ചു; തടസം നിന്ന ഭർത്താവ് കുത്തേറ്റ് മരിച്ചു
പട്ന ; ആദ്യ ഭാര്യയും നിലവിലെ ഭാര്യയും ഒരുമിച്ചെത്തിയപ്പോൾ വാക്കുതർക്കവും കയ്യാങ്കളിയും . ആശ്വസിപ്പിയ്ക്കാനെത്തിയ ഭർത്താവ് കുത്തേറ്റു മരിച്ചു. ബിഹാറിലെ ഛപ്രയിലാണ് ദാരുണ സംഭവം. അലംഗിർ അൻസാരി (45) യാണ് ഭാര്യമാരുടെ കൈയ്യാൽ കൊല്ലപ്പെട്ടത്. ഡൽഹിയിൽ...