News2 years ago
ഇഞ്ചക്ഷന് എടുത്തത് തൂപ്പുകാരി ; 2 വയസുള്ള കുട്ടി മരിച്ചു , ഡോക്ടറും ആശുപത്രി ഉടമയും അറസ്റ്റില്‍
മുംബൈ ;പനിയും വയറിക്കവും ബാധിച്ചിരുന്ന കുട്ടിയ്ക്ക് കുത്തിവയ്പ്പെടുത്തത് ആശുപത്രിയിലെ 17 കാരിയായ തൂപ്പുകാരി.പിന്നാലെ കുഞ്ഞ് മരണപ്പെട്ടു.ഡോക്ടറും ആശുപത്രി നടത്തിപ്പുകാരനും അറസ്റ്റില്‍. കിഴക്കന്‍ മുംബൈയില്‍ ഗോവണ്ടിയിലാണ് സംഭവം.താഹ അസിം ഖാന് എന്ന 2 വയസുകാരനാണ് മരുന്നു മാറി...