News1 year ago
ഇരട്ടക്കൊല;പാലക്കാട് ഇരുചക്ര വാഹനങ്ങളുടെ പിൻസിറ്റിൽ സ്ത്രീകളും കുട്ടികളുമല്ലാത്തവർക്ക് യാത്ര നിയന്ത്രണം
പാലക്കാട് ;ജില്ലയിൽ സ്ത്രീകളും കുട്ടികളുമല്ലാത്തവർ ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് .അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണം ബുധനാഴ്ച വൈകിട്ട് വരെ തുടരും.സംഘർഷ സാധ്യത കണക്കിലെടുത്ത്...