Latest news1 month ago
ഇരട്ടകല്യാണത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്; ധനലക്ഷ്മിയ്ക്കും ഭാഗ്യലക്ഷ്മിയ്ക്കും ആശംസനേരാന്‍ എത്തിയത് 9 ജോഡി ഇരട്ടകള്‍
ചെങ്ങന്നൂര്‍;സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഇരട്ടകല്യാത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്. പട്ടാഴി തെക്കേത്തേരി കൊച്ചുകാഞ്ഞിരത്തിങ്കല്‍ അനില്‍കുമാര്‍-സീമ ദമ്പതികളുടെ മക്കളായ ധനലക്ഷ്മിയുടെയും ഭാഗ്യലക്ഷ്മിയുടെയും വിവാഹം സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. കോയിപ്രം പൂവത്തൂര്‍ പടിഞ്ഞാറെ തൃക്കോയിപ്പുറത്ത് പരേതനായ പി.ആര്.ഹരിയുടെയും ശാലിനി ഹരിയുടെയും...