Latest news8 months ago
ഡിഫന്ററിൽ മമ്മൂട്ടിയുടെ മാസ് എൻട്രി;മഴയെ അവഗണിച്ചും കാത്തുനിന്ന ആരാധകർക്ക് ആഹ്ളാദം
കോതമംഗലം;തുണ്ടത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണർവ്വ്.മഹാനടൻ മമ്മൂട്ടി എത്തിയതറിഞ്ഞ് ആരാധക വൃന്ദം വനപാതയിൽ തടിച്ചുകൂടി.ശക്തമായ മഴ വകവയ്ക്കാതെ താരത്തെ കാണാൻ സമീപപ്രദേശങ്ങളിൽ നിരവധി ആരാധകരാണ് മണിക്കൂറുകളോളം കാത്തുനിന്നത്. രാവിലെ 10 മണിയോടെ ലൊക്കേഷനിൽ എത്തിയ താരം മഴമൂലം...