Health1 year ago
ഭാര്യയുമായുള്ള ആസ്വാരസ്യം ; വീടുവിട്ട നേഴ്സ് തിരിച്ചെത്തി
തിരുവനന്തപുരം:ഭാര്യയുമായുള്ള അഭിപ്രായവ്യത്യസത്തെത്തുടർന്ന് ആരോടും പറയാതെ രണ്ടു ദിവസം മുൻപ് നാടുവിട്ട മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് തിരിച്ചെത്തി. കൊഞ്ചിറവിള സമദർശിനി നഗർ വേളിവിളാകത്ത് വീട്ടിൽ ഋതുഗാമി (33)യാണ് പോലീസ് തിരയുന്നത് അറിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയത്.വീട്ടിൽ...