Latest news5 months ago
ജനനായകന് വിട; വിലാപയാത ജന്മനാട്ടിലേയ്ക്ക് ,ഒരു നോക്കുകണാൻ പാതായോരങ്ങളിൽ ജനക്കൂട്ടം
തിരുവനന്തപുരം ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ നിന്നും ജന്മനാട്ടിലേയ്ക്ക് പുറപ്പെട്ടു. രാവിലെ 7.15 ഓടെയാണ് വിലാപയാത വാഹനം തലസ്ഥാനത്തെ വീട്ടിൽ നിന്നും പുറപ്പെട്ടത്. 10 മണിക്കൂർ...