News2 years ago
ബീഫ് കഴിച്ചത് ആചാര ലംഘനം , വിട്ടുവീഴ്ചയില്ലന്ന് ഊരുകൂട്ടം ; “വിലക്ക് ” ഭീതിയിൽ 24 ആദിവാസികൾ
മറയൂർ ; ബീഫ് കഴിച്ചതിന്റെ പേരിൽ സ്വന്തം വിഭാഗത്തിലെ 24 പേർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിയ്ക്കാൻ ആദിവാസികൂട്ടായ്മ നീക്കം ആരംഭിച്ചതായി പ്രചാരണം ശക്തം. മറയൂരിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ള 24 പേർക്കെതിരെ ഊരുവിലക്ക് ഉൾപ്പെടെയുള്ള ശിക്ഷ...