Local News9 months ago
ഗംഗയിൽ കുളികഴിഞ്ഞെത്തി, പിന്നാലെ ശ്രീകോവിലിന് മുന്നിൽ നാവ് മുറിച്ചെടുത്ത് സമർപ്പിച്ചു; 38 കാരൻ കൃത്യം നടത്തിയത് ബ്ലേഡുകൊണ്ടെന്ന് ഭാര്യ
ലഖ്നോ:ആരാധന മൂർത്തിയെ സന്തോഷിപ്പിക്കാനെന്ന പേരിൽ ഭക്തരിൽ ചിലർ കാട്ടിക്കൂട്ടുന്ന ചെയ്തികൾ അമ്പരപ്പ് അമ്പരപ്പ് ഉളവാക്കുന്നതാണ്. നരബലിയും മൃഗബലിയും സ്വയം പീഡിപ്പിച്ചുള്ള മറ്റ് പലതരത്തിലുള്ള നീക്കങ്ങളും ഇതിനായി ഇക്കൂട്ടർ നടത്താറുണ്ട്. ഇപ്പോൾ ലഖ്നോയിൽ നിന്നും പുറത്തുവരുന്ന വാർത്ത...