Latest news2 years ago
12 കാരിയെയും തന്നെയും ചേർത്ത് അപവാദപ്രചാരണം; ചോദ്യം ചെയ്തതിന് അയൽവാസി നെഞ്ചിൽ കുത്തി, 51 കാരന് ദാരുണാന്ത്യം
അടിമാലി;ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ 12 കാരിയായ പേരക്കുട്ടിയെക്കുട്ടിയെക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യം ചെയ്ത മധ്യവയസ്കനെ അയൽവാസി കുത്തിക്കൊന്നു.ഇന്നലെ വൈകിട്ട് 6 മണിയോടടുത്ത് അടിമാലി പതിനാലാംമൈൽ തുമ്പിപ്പാറകുടിയിലാണ് സംഭവം. തുമ്പിപ്പാറകുടി സ്വദേശിനി സുമതിക്കൊപ്പം കഴിഞ്ഞ 9 വർഷമായി...