News1 year ago
തൃക്കാരിയൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
കോതമംഗലം : ചരിത്രപ്രിസിദ്ധമായ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി.ഭദ്രകാളീ മറ്റപ്പിള്ളി നാരായണന് നമ്പൂതിരി കൊടിയേറ്റി. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഉത്സവാഘേഷം.ദിവസവും പ്രസാദ ഊട്ട്, ദീപാരാധന, കാഴ്ച ശ്രീ ബലി എന്നിവ ഉണ്ടായിരിക്കും. ഉത്സവത്തോടനുബന്ധിച്ച് ഭക്തി...