News2 years ago
വാച്ചര്‍ തൊണ്ടിമുതല്‍ കടത്തിയ സംഭവം ; ബാഹ്യഇടപെടല്‍ ഉണ്ടെന്ന് സംശയം,കടത്തിയത് ആനത്തേറ്റയും മാന്‍കൊമ്പും
മൂന്നാര്‍;വനവകുപ്പിന്റെ കസ്റ്റഡയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ മോഷണം പോയ സംഭവത്തില്‍ ദുരൂഹത. രണ്ട് ജോഡി ആനത്തേറ്റകളും കൊമ്പോടുകൂടിയ ഒരു മാനിന്റെ തലയുമാണ് വനംവകുപ്പിന്റെ തൊണ്ടി ശേഖരത്തില്‍ നിന്നും മോഷണം പോയതായി തെളിഞ്ഞിട്ടുള്ളത്.ഇതിനുപിന്നില്‍ മോഷ്ടാവിന് ബാഹ്യസഹായം ലഭിച്ചിട്ടുണ്ടെന്നാണ്...