Latest news4 months ago
4 ഗ്രാം മുതൽ 3 കിലോ വരെ തൂക്കം, ഒറ്റയിടിക്ക് 6000 കിലോമീറ്ററിലേറെ പറക്കും; തട്ടേക്കാട്ടെ ദേശാടകരുടെ വിശേഷങ്ങളറിയാം
കോതമംഗലം;തട്ടേക്കാട് പക്ഷിസങ്കേതത്തിലേയ്ക്ക് ദേശാടന പക്ഷികളുടെ പ്രവാഹം ഊർജ്ജിതം. ഹിമാലയം,സൈബീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികളാണ്് ആദ്യം എത്തിയത്.ഇന്ത്യൻ പിറ്റ,ബ്ലാക്ക് ബസ്സ,വിവിധ ഇനത്തിൽപ്പെട്ട ഫ്ലൈക്യാച്ചറുകൾ എന്നിവയാണ് ഇവരിൽ പ്രമുഖർ. ഈ മാസം ആദ്യമുതൽ ദേശാടനക്കിളികൾ പക്ഷിസങ്കേതത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു.ഇപ്പോൾ ഇക്കൂട്ടരുടെ...