News2 years ago
കോട്ടപ്പടി സ്വദേശി സാജു മരണപ്പെട്ടത് തലയ്ക്കും കഴുത്തിനും ഏറ്റ അടിയെത്തുടർന്ന്;ഭാര്യ തങ്ക റിമാന്റിൽ
കോതമംഗലം;കോട്ടപ്പടി മനേക്കുടി സാജു(60)മരണപ്പെട്ടത് തലയ്ക്ക് പിന്നിലും കഴുത്തിലും ഏറ്റ അടിയെത്തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിതിനാലെന്ന് സൂചന. കളമശേരി മെഡിക്കൽ കോളേജിൽ പോലീസ് സർജ്ജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. ഭാര്യ ഏല്യാമ്മ(തങ്ക) സാജുവിനെ ഇരുമ്പ്...